Wednesday, April 14, 2021
Tags Mobilephone

Tag: mobilephone

മൊബൈല്‍ഫോണ്‍ വൈറസ് വ്യാപനത്തിന് കാരണമാകും; ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശം

കോവിഡിന്റെ പശ്ചാത്തലത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം. മൊബൈല്‍ഫോണുകള്‍ വഴി കോവിഡ് പകരാന്‍ സാധ്യത കൂടുതലെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണിത്.

MOST POPULAR

-New Ads-