Tag: mobile
ഫ്‌ളാഗ്ഫിപ്പ് ലവലില്‍ വിലക്കുറഞ്ഞ ഫോണുമായി വണ്‍പ്ലസ്; നോര്‍ഡിന്റെ ടീസര്‍ പുറത്ത്
Chicku Irshad
ഒരു കമ്പനി പുറത്തിറക്കുന്ന ഏറ്റവും വില കൂടിയതും ഏറ്റവും പുതിയതുമായി ഫോണുകളെയാണ് അവരുടെ ഫ്‌ളാഗ്ഫിപ്പ് ഫോണുകള്‍ എന്നു പറയുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും വിലകൂടിയ...
പറഞ്ഞ സമയത്ത് പുതിയ മൊബൈല്‍ ലഭിക്കാത്തതിന് യുവതി ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: പറഞ്ഞ സമയത്ത് പുതിയ മൊബൈല്‍ ലഭിക്കാത്തതില്‍ യുവതി മണ്ണെണ്ണൊഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്തു.സൗത്ത് ഡല്‍ഹിയിലെ മൈതാന്‍ ഗാര്‍ഹില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
പര്‍മോദ് മിശ്രയുടെ...
വിമാനത്തിലും കപ്പലിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിമാനത്തില്‍ പറക്കുമ്പോഴും കപ്പലില്‍ യാത്രചെയ്യുമ്പോഴും മൊബൈല്‍ ഫോണില്‍ സംസാരിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സംവിധാനമൊരുങ്ങുന്നു. പദ്ധതി നടപ്പിലാക്കാന്‍ നിയമനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ആകാശ, കടല്‍ യാത്രകളില്‍ വോയ്‌സ്,...
വിദ്യാര്‍ത്ഥികള്‍ ദിനേന 150 തവണ മൊബൈല്‍ പരിശോധിക്കുന്നതായി പഠനം
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു കോളജ് വിദ്യാര്‍ത്ഥി പ്രതിദിനം 150 തവണയെങ്കിലും മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നുണ്ടെന്ന് പഠനം. അലിഗഡ് മുസ്്‌ലിം യൂണിവേഴ്‌സിറ്റിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ്...
എസ്.എസ്.എല്‍.സി; 81 % പേരും ഫലമറിഞ്ഞത് മൊബൈല്‍ ഫോണിലൂടെ
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം അറിയാന്‍ ഏറ്റവും കൂടുതല്‍ പേരും ആശ്രയിച്ചത് മൊബൈല്‍ ഫോണിനെ. 16 ശതമാനം പേര്‍ ലാപ്ടോപ്പുകളെയും ഡെസ്‌ക്‌ടോപ്പുകളെയും ആശ്രയിച്ചപ്പോള്‍ രണ്ട് ശതമാനം പേര്‍ ഫലമറിയാനായി ടാബ്ലെറ്റുകള്‍ ഉപയോഗിച്ചു.
എസ്.എസ്.എല്‍.സി ഫലപ്രഖ്യാപന ദിവസമായ...
സിം കാര്‍ഡുള്ള ലാപ്‌ടോപ്പുമായി ജിയോ; പ്രൊഫഷണല്‍ വിപ്ലവത്തിനൊരുങ്ങി റിലയന്‍സ്
ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണുകളില്‍ 4 ജി ഫീച്ചര്‍ ഫീച്ചറൊരുക്കി ഇന്ത്യന്‍ ടെലികോമില്‍ ഇന്റര്‍നെറ്റ് വിപ്ലവം നടത്തിയ റിലിയന്‍സ് ജിയോ പുതിയ പദ്ധതിക്കൊരുങ്ങുന്നു. സിം കാര്‍ഡ് ഉള്ള ലാപ്‌ടോപ്പുമായ പ്രൊഫഷണല്‍ മേഖലയെ പിടിച്ചെടുക്കാനുള്ള പുതിയ...
ഫോണ്‍കടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു: വീഡിയോ വൈറല്‍
ബെയജിംഗ്: റിപ്പെറിങിനായി കടയില്‍ കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ചൈനയിലെ ഗന്‍സു പ്രവശ്യയിലാണ് സംഭവം. ഫോണ്‍ പരിശോധിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് തീ ആളിപ്പടരുകയായിരുന്നു. തുടര്‍ന്ന്
പരിശോധിക്കുന്നയാളുടെ ദേഹത്തേക്ക് തീപടരുകയും ഷോപ്പിലെ ആളുകള്‍ ഭയന്ന് ഷോപ്പിനു...
സോഷ്യല്‍ മീഡിയയിലൂടെ അസഭ്യം: ഫുട്‌ബോള്‍ ക്ലബ്ബുകള്‍ നിരീക്ഷണത്തില്‍
ദുബൈ: സോഷ്യല്‍ മീഡിയയിലൂടെ അസഭ്യം വര്‍ഷം നടത്തിയ രണ്ട് ഫുട്‌ബോള്‍ പ്രേമികള്‍ക്കെതിരെ അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി. പ്രതിയോഗികളായ രണ്ട് ക്ലബ്ബുകളിലെ ഫാനുകളാണ് പരസ്പരം വ്യാപകമായി സോഷ്യല്‍ മീഡിയ വഴി അസഭ്യം...
ഖത്തര്‍ 5ജി ശൃംഖലയിലെത്തുന്ന ആദ്യ ലോക രാഷ്ട്രമാവുന്നു
അശ്‌റഫ് തൂണേരി
ദോഹ: മൊബൈല്‍ ഫോണ്‍ സാങ്കേതിക സംവിധാനത്തില്‍ 5ജി ശൃംഖലയിലേക്ക് മാറുന്ന ആദ്യ ലോക രാഷ്ട്രമായി ഖത്തര്‍ മാറുന്നു. ഇതിനുള്ള സജ്ജീകരണങ്ങള്‍ ഖത്തര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും വോഡഫോണ്‍ ഉള്‍പ്പെടെ ഓപ്പറേറ്റര്‍മാര്‍ക്ക് ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക്...
ആധാര്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറന്ന് 167 കോടി വകമാറ്റി; എയര്‍ടെല്ലിന്റെ ലൈസന്‍സ് റദ്ദാക്കി
ന്യൂഡല്‍ഹി: സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ മറവില്‍ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ നടത്തിയ കള്ളക്കളി പുറത്ത്. ബയോമെട്രിക് വിവരങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ച് 31.12 ലക്ഷം ഉപഭോക്താക്കളെ 'എയര്‍ടെല്‍...