Tag: moaque
ഇളവുകള്‍ പ്രതിഫലത്തെ ബാധിക്കില്ല
ടി.എച്ച് ദാരിമി
മഹാമാരിയുടെ കാലത്ത് എല്ലാം വെട്ടിച്ചുരുക്കുവാന്‍ മനുഷ്യകുലം ബാധ്യസ്ഥരായിരിക്കുകയാണ്. അതില്‍ ആരാധനകളും കര്മ്മങ്ങളുമെല്ലാം പെടുന്നു. പള്ളികളില്‍ ഒരുമിച്ചുകൂടാനേ പറ്റാത്ത മാസങ്ങള്‍ കടന്നുപോയി. ഇപ്പോള്‍ ഒരുമിച്ചുകൂടാമെന്നായി...