Monday, May 29, 2023
Tags Mm mani

Tag: mm mani

ആരോഗ്യനിലയില്‍ പുരോഗതി; എം.എം മണി ആശുപത്രി വിട്ടു

തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രി എം.എം. മണി ആശുപത്രി വിട്ടു. മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന മെഡിക്കല്‍...

മന്ത്രി എംഎം മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

തിരുവനന്തപുരം: മന്ത്രി എം എം മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് മന്ത്രിയെ ഇന്നലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

തലച്ചോറില്‍ രക്തസ്രാവം; മന്ത്രി എം.എം മണി ആസ്പത്രിയില്‍

തിരുവനന്തപുരം: തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം മണിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആസ്പത്രിയിലാണ് പ്രവേശിപ്പിച്ച മന്ത്രി മണിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍...

ആതിരപ്പിള്ളി പദ്ധതി; സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു; കെ.എസ്.ഇ.ബി ഓഫിസിലേയ്ക്ക് മാര്‍ച്ച്‌

ജലവൈദ്യുത പദ്ധതിയ്ക്കു അനുമതി നല്‍കിയ വൈദ്യുത മന്ത്രി എംഎം മണിക്കെതിരേയും ഇടതുപക്ഷ സര്‍ക്കാറിനെതിരേയും സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി തുടങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയ വാര്‍ത്ത...

ആതിരപ്പിള്ളി; മന്ത്രി എംഎം മണിയുടെ വാദങ്ങള്‍ തള്ളി സിപിഐ

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പദ്ധതി എല്‍ഡിഎഫിന്റെ അജണ്ടയില്‍ ഇല്ലെന്നും ജനങ്ങള്‍ എതിര്‍ക്കുന്ന ആതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്നമില്ലെന്നും കാനം തുറന്നടിച്ചു....

കോവിഡിന്റെ മറയില്‍ എന്തുമാകാമെന്ന ധാരണ; സര്‍ക്കാരിനെതിരെ വി.എം. സുധീരന്‍

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാരിന്റെ നീക്കം അത്യധികം അത്ഭുതപ്പെടുത്തുന്നുവെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍. കോവിഡിന്റെ മറയില്‍ എന്തുമാകാമെന്ന മിഥ്യാധാരണയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്നും മുഖ്യമന്ത്രി പിണറായി...

ഇടുക്കിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി എംഎം മണി; എംഎല്‍എ ഇഎസ് ബിജിമോളും നിരീക്ഷണത്തില്‍

തൊടുപുഴ: ഇടുക്കി ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി എംഎം മണി. ജില്ലയില്‍ കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതോടെയാണ് ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി വ്യക്തമാക്കിയത്. ജില്ലയിലെ സ്ഥിതി വിലയിരുത്താനായി...

ശിശു ദിനത്തില്‍ നെഹ്‌റുവിന് ആദരാഞ്ജലിയര്‍പ്പിച്ച് മന്ത്രി എം.എം മണി

കട്ടപ്പന: സംസ്ഥാന സഹകരണ വാരാഘോഷം സമാപനച്ചടങ്ങില്‍ മന്ത്രി എം.എം.മണിക്ക് നാവുപിഴ. ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച സുദിനം. ഇന്ത്യയിലെ സഹകരണ...

എം.എം മണിയുടെ ഇന്നോവക്ക് മാത്രം ഒരു ടയര്‍ കട തുടങ്ങാം; രണ്ടു വര്‍ഷത്തിനിടെ മാത്രം...

രണ്ടുവര്‍ഷത്തിനിടെ എം.എം.മണി ഇന്നോവയുടെ ടയര്‍ മാറ്റിയത് 34 എണ്ണമെന്ന് വിവരാവകാശരേഖ പറയുന്നതായി സമൂഹമാധ്യമങ്ങളില്‍ കുറിപ്പ്. പിന്നാലെ വീണ്ടും ഇന്നോവയും അതിനൊപ്പം ടയറുകളും സിപിഎം എതിര്‍പക്ഷത്തുള്ള...

“ഒന്നു തിരിഞ്ഞുനോക്കിയോ”; വോട്ട് ചോദിച്ചെത്തിയ മന്ത്രി എം.എം മണിക്ക് നേരെ വീട്ടമ്മ

വോട്ട് ചോദിച്ചെത്തിയ വൈദ്യുതി മന്ത്രി എം.എം മണിക്ക് നേരെ പ്രതിഷേധമുയര്‍ത്തി വീട്ടമ്മ. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം വോട്ട് ചോദിച്ചെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തനത്തിന് നേരെ മന്ത്രിയോട് നേരിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മ...

MOST POPULAR

-New Ads-