Tag: mm hassan
യൂണിവേഴ്സിറ്റി സംഘര്‍ഷം; പ്രതിഷേധിച്ച് മുല്ലപ്പള്ളിയും എം.എം ഹസനും
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ആക്രമണത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ എം.എം ഹസന്. കോളജിലെ എല്ലാം ആയുധ ശേഖരങ്ങളും പിടിച്ചെടുക്കണമെന്നും...
കെപിസിസി നേതൃമാറ്റം: പ്രതികരിച്ച് എം.എം ഹസ്സന്
തിരുവനന്തപുരം: പാര്‍ട്ടി ഏല്പിച്ച ഉത്തരവാദിത്വം ഫലപ്രദമായും കാര്യക്ഷമമായും നിറവേറ്റിയെന്ന ചാരിതാര്‍ഥ്യത്തോടെയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതെന്ന് എം.എം ഹസ്സന്. ഒന്നര വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജസ്വലമാക്കാനും പാര്‍ട്ടിയില്‍ സമാധാനാന്തരീക്ഷം ഉണ്ടാക്കുവാനും സാധിച്ചതായും...
ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്ന സംഭവം; ജുഡീഷല്‍ അന്വേഷണം വേണം എം.എം.ഹസന്
കൊച്ചി: മഹാപ്രളയത്തിന് കാരണമായ രീതിയില്‍ സംസ്ഥാനത്തെ ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നതില്‍ ജുഡീഷല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് തങ്ങള്‍ക്ക് മുന്നറിയിപ്പൊന്നും...
രാജ്യസഭാ സീറ്റ്: ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചെന്ന കുര്യന്റെ പരാമര്‍ശം തെറ്റെന്ന് രമേശ്...
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ സംബന്ധിച്ചു ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചെന്ന പി.ജെ. കുര്യന്റെ പരാമര്‍ശം
അടിസ്ഥാന രഹിതമാണെന്ന് കെ.പി.സി.സി പ്രസിഡഡണ്ട് എം.എം.ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. രാജ്യസഭാ...
വീണ്ടും സി.പി.എം സെല്‍ ഭരണം
എം.എം ഹസന്
(കെ.പി.സി.സി പ്രസിഡന്റ്)
വാഗ്ദാനലംഘനങ്ങളുടെയും ജനവഞ്ചനയുടെയും രണ്ടു വര്‍ഷം പിണറായി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. മൂന്നുവര്‍ഷം കൂടി എങ്ങനെ ഇവരെ സഹിക്കും എന്നാണു ജനം ചിന്തിക്കുന്നത്. ജനരോഷത്തിന്റെ ആഴവും പരപ്പും കാണാന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍...
സി.പി.എം സമ്മേളനത്തിനുയര്ത്താന് കൊണ്ടുപോയ ചെങ്കൊടി ഷുക്കൂറിന്റേയും ഷുഹൈബിന്റേയും ചോര പുരണ്ട ചെങ്കൊടി: എം.എം ഹസന്
കണ്ണൂര്‍: സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് ഉയര്‍ത്താന്‍ കൊണ്ടുപോകുന്ന ചെങ്കൊടി ഷുക്കൂറിന്റെയും ഷുഹൈബിന്റെയും ചോര പുരണ്ട ചെങ്കൊടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. തൊഴിലാളി പാര്‍ട്ടി കൊലപാതകികളുടെ പാര്‍ട്ടിയായി മാറിയെന്നും ഹസന് പറഞ്ഞു. കണ്ണൂരില്‍...
ശുഹൈബ് വധം: പൊലീസിന്റെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് എം.എം ഹസന്
തിരുവനന്തപുരം: പൊലീസിന്റെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. ഷുഹൈബിനെ അതിക്രൂരമായി സി.പി.എം അക്രമികള്‍ കൊലപ്പെടുത്തിയിട്ട് ആറു ദിവസം പിന്നിട്ടിട്ടും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന്...
സംസ്ഥാനത്ത് ഇപ്പോഴുള്ളത് നാടോടി മന്ത്രിസഭയാണെന്ന് എം.എം ഹസ്സന്
കൊച്ചി: മന്ത്രിസഭാ യോഗത്തിന് മന്ത്രിമാര്‍ എത്തുന്നില്ലെന്ന വാര്‍ത്തയോട് പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്. മന്ത്രിമാര്‍ യോഗത്തിന് എത്താത്ത സാഹചര്യം ലജ്ജാകരമെന്ന് അദ്ദേഹം പറഞ്ഞു. വീക്ഷണം 42ാം ജന്മദിനാഘോഷത്തില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം...
‘കെ.എം മാണി യു.ഡി.എഫില്‍ തിരിച്ചുവരണം’; എം.എം.ഹസ്സന്
കെ.എം മാണി യു.ഡി.എഫില്‍ തിരിച്ചുവരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസ്സന്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് കെ.എം മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ട് ഹസ്സന് സംസാരിച്ചത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആതമവിശ്വാസമുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ ആശങ്കയില്ല. കെ.എം...
‘കെ.കരുണാകരനെ രാജിവെപ്പിച്ചതില്‍ കുറ്റബോധമുണ്ട്’: എം.എം ഹസന്
കോഴിക്കോട്: ചാരക്കേസ് വിവാദമായ സമയത്ത് കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെപ്പിച്ചതില്‍ കുറ്റബോധമുണ്ടെന്ന് തുറന്നു പറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. കെ.കരുണാകരന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...