Friday, May 7, 2021
Tags Mla

Tag: mla

നിയമസഭാ സാമാജികരുടെ ദ്വിദിന ദേശീയ സമ്മേളനത്തിന് തുടക്കം

ന്യൂഡല്‍ഹി: നിയമസഭാ സമാജികരുടെ ദ്വിദിന ദേശീയ സമ്മേളനത്തിനു ദില്ലിയില്‍ തുടക്കം. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 200ല്‍ അധികം സാമാജികരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 'എല്ലാവരും വികസനത്തിന്' എന്ന പ്രമേയമുയര്‍ത്തിയാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യത്താദ്യമായാണ് നിയമസഭാ...

കരിപ്പൂരില്‍ എയര്‍പ്പോര്‍ട്ടില്‍ വസ്തുകള്‍ നഷ്ടപ്പെടുന്നു; മഞ്ഞളാംകുഴി അലിയുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിലപിടിപ്പുള്ള വസ്തുകള്‍ നഷ്ടപ്പെടുന്നതായ പ്രചരണത്തിന്റെ സത്യാവസ്ഥയെ കുറിച്ച് നിയമസഭയില്‍ ലീഗ് എം.എല്‍.എ മഞ്ഞളാംകുഴി അലിയുടെ സബ്മിഷന്‍. കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ ബാഗേജില്‍നിന്നും വിലപിടിപ്പുള്ള രേഖകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍,...

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എം.എല്‍.എയുടെ അക്രമം കാരാട്ട് റസാഖ് എം.എല്‍.എക്കെതിരെ പ്രതിഷേധമിരമ്പി

താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി കോളജിലെ അഴിമതിക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധം ഉയര്‍ത്തിയ കൊടുവള്ളി കെ.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളെ കോളജ് ക്യാമ്പസില്‍ കയറി പുലഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത കാരാട്ട് റസാഖ്...

ജമ്മുകശ്മീര്‍ എംഎല്‍എയോട് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് എന്‍ഐഎ

ശ്രീനഗര്‍: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച കേസുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ എംഎല്‍എ ഷെയ്ഖ് അബ്ദുള്‍ റാഷിദ് എന്ന റാഷിദ് എന്‍ജിനീയറോട് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ആവശ്യപ്പെട്ടു. ഒക്ടോബര്‍ മൂന്നിനാണ് ചോദ്യം...

98 എം.എല്‍.എമാരും ഏഴ് എം.പിമാരും കുരുക്കില്‍

ന്യൂഡല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണക്കാക്കുന്ന ഏഴ് എം.പിമാരും 98 എം.എല്‍.എമാരും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്‌സസ് സുപ്രീംകോടതി മുമ്പാകെയാണ് ഇക്കാര്യം അറിയിച്ചത്. നിരീക്ഷണത്തിലുള്ള...

എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശ. നിലവിലുള്ള 40,000 രൂപയില്‍ നിന്ന് 80,000 രൂപയാക്കണമെന്നാണ് ശുപാര്‍ശ. എം.എല്‍.എമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജയിംസ് കമ്മിറ്റി...

MOST POPULAR

-New Ads-