Tag: mk Raghavan mp
എം.കെ രാഘവന് വീണു പരുക്ക്; നാലാഴ്ച വിശ്രമം
കോഴിക്കോട് നിയുക്ത എംപി എം.കെ രാഘവന് വീട്ടില്‍ വീണു പരുക്ക്. രാത്രി വീട്ടിലെ പടികള്‍ ഇറങ്ങുമ്പോള്‍ കാല്‍ തെന്നി വീഴുകയായിരുന്നു. വാരിയെല്ലിനു ചെറിയ പരുക്കുണ്ട്. അപകടത്തെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍...
സി.പി.എമ്മിന്റെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് രാഘവന്റെ ഹാട്രിക് തടയാനായില്ല
കോഴിക്കോട്: ചരിത്രനഗരമായ കോഴിക്കോട്ട് ഹാട്രിക് നേടാനുള്ള എം.കെ രാഘവന്റെ ശ്രമം തടയാന്‍ സി.പി.എം എല്ലാ അടവുകളും എടുത്തിരുന്നു. ജനപ്രതിനിധി എന്ന നിലയില്‍ രാഘവന്‍ ഏറ്റെടുത്ത് നടപ്പാക്കിയ പദ്ധതികളും മണ്ഡലത്തിലെ അദ്ദേഹത്തിന്റെ...
കോഴിക്കോട്ടും വടകരയിലും പ്രതീക്ഷയോടെ യു.ഡി.എഫ്
കോഴിക്കോട്: ജില്ലയിലെ പാര്‍ലമെന്റ് മണ്ഡലങ്ങളായ കോഴിക്കോടും വടകരയിലും യു.ഡി.എഫിന് തികഞ്ഞ പ്രതീക്ഷ. രാജ്യം ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ യുഡി.എഫിന് ചരിത്രനേട്ടം ഉണ്ടാവുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കോഴിക്കോട്...
കോഴിക്കോട് സി.പി.എം പ്രവര്‍ത്തകരായ ദമ്പതികള്‍ കള്ളവോട്ട് ചെയ്തതിന് തെളിവ്; റിട്ടേണിംഗ് ഓഫീസര്‍ക്ക്...
കോഴിക്കോട്: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സി.പി.എം പ്രവര്‍ത്തകരായ ദമ്പതികള്‍ കള്ളവോട്ട് ചെയ്തതിന്റെ തെളിവുകള്‍ പുറത്ത്. എലത്തൂര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട 47ാം ബൂത്തിലും 149ാം ബൂത്തിലുമാണ് കാക്കൂര്‍ സ്വദേശികളായ കളരിക്കല്‍ രമേശന്‍ എം.പിയും...
‘ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ബി.ജെ.പിക്ക് വോട്ട് മറിച്ചു’; നിര്‍ണായക വെളിപ്പെടുത്തലുമായി കോഴിക്കോട്ടെ...
ലുഖ്മാന്‍ മമ്പാട് കോഴിക്കോട്: കോലീബി ദുരാരോപണവും വോട്ടുകച്ചവട നുണക്കഥകളും രചിക്കുന്ന സി.പി.എമ്മിന് കനത്ത പ്രഹരമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് തന്നെ ബി.ജെ.പിക്ക് വോട്ട് മറിച്ചെന്ന സ്ഥിരീകരണവുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. കോഴിക്കോട്ടെ...
കേസെടുത്തത് കമ്മിഷന്റെ അനുവാദമില്ലാതെ, പോലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം: എം കെ...
കോഴിക്കോട്: പരാജയം ഉറപ്പായപ്പോള്‍ തെരഞ്ഞെടുപ്പിന് തലേ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി പോലുമില്ലാതെ കള്ളക്കേസ് എടുത്തെന്നത് നിയമപരമായി സാധുതയില്ലാത്തതും രാഷ്ട്രീയ പാപ്പരത്തവും സ്ഥാനാര്‍ഥി എന്ന നിലയില്‍ തന്നോടുള്ള നീതി നിഷേധവുമാണെന്ന്...
അവസാന റൗണ്ടിലും മുന്നില്‍; ഭൂരിപക്ഷം കൂട്ടാന്‍ എം.കെ രാഘവന്‍
വികസനത്തിലൂടെയും ജനകീയതയിലൂടെയും കോഴിക്കോട്ടുകാരുടെ രാഘവേട്ടനായി മാറിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ നിറഞ്ഞ വിജയ പ്രതീക്ഷയിലാണ്. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ ജനദ്രോഹത്തിന് എതിരായ വികാരത്തോടൊപ്പം പത്തു വര്‍ഷം മണ്ഡലത്തില്‍ നടപ്പാക്കിയ...
ഒളിക്യാമറ വിവാദം: അന്വേഷണ സംഘം എംകെ രാഘവനില്‍ നിന്നും മൊഴിയെടുത്തു; യഥാര്‍ത്ഥ ദൃശ്യങ്ങള്‍ കസ്റ്റഡിയിലെടുക്കും
കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവനെതിരെയുള്ള ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണ സംഘം മൊഴിയെടുത്തു.
ദേശീയചാനല്‍ പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങളില്‍ കൃത്രിമം...
‘അഴിമതി ആരോപണം വന്നാല്‍ അന്വേഷണം തന്നെ വേണ്ടെന്ന നിലപാട് സ്വീകരിക്കുന്ന ചില മന്ത്രിമാരെ പോലെയല്ല...
പി.കെ ഫിറോസ്
ശ്രീ. എം.കെ രാഘവന്‍ എം.പിക്കെതിരെ ഠഢ 9 പുറത്ത് വിട്ട ആരോപണത്തിലെ വസ്തുതയെന്ത്?
ആരോപണം 1)
കോഴിക്കോട് ഹോട്ടലിന് വേണ്ടി...
രാഘവേട്ടനെ ഞങ്ങള്‍ക്കറിയാം; സ്ഥാനാര്‍ഥിയെ ഏറ്റെടുത്ത് നാട്ടുകാര്‍
ബാലുശേരി: കുപ്രചാരണങ്ങളെ ജനം പുല്ലുപോലെ തള്ളിക്കളഞ്ഞതിന്റെ നേര്‍സാക്ഷ്യങ്ങളായി യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പു പര്യടനങ്ങള്‍. ബാലുശേരി മണ്ഡലം പര്യടനത്തില്‍ ആവേശത്തോടെ ജനക്കൂട്ടം. വ്യക്തിഹത്യാ രാഷ്ട്രീയം ഇവിടംകൊണ്ടവസാനിക്കണമെന്നും ...