Tuesday, May 11, 2021
Tags MK MUNEER

Tag: MK MUNEER

സി.എ.എ; സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ്‌ പ്രതിനിധിയെ അയക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിനിധിയെ അയക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

പൗരത്വ ഭേദഗതിനിയമം; എല്‍.ഡി.എഫ് നടത്തുന്ന മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കില്ലെന്ന് എം.കെ മുനീര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായി എല്‍.ഡി.എഫ് നടത്തുന്ന മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കില്ലെന്ന് എം.കെ മുനീര്‍. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യച്ചങ്ങല പരിപാടി...

പരാജയം പരിശോധിക്കും; പാലായിലെ സാഹചര്യമായിരിക്കില്ല ഇനി വരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്കെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വമ്പന്‍ ജയത്തിനു ശേഷം യു.ഡി.എഫിനുണ്ടായ ചെറിയ ഒരു മുന്നറിയിപ്പാണ് പാലായിലെ പരാജയമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ...

പതാക വിവാദം; കേരളത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നിഗൂഢ അജണ്ടയുടെ ഭാഗമെന്ന് എം.കെ മുനീര്‍

ഡോ.എം.കെ മുനീറിന്റെ ഫെയ്‌സ്ബുക് കുറിപ്പ്: പേരാമ്പ്രയിലെ എം എസ് എഫ് പതാക വിവാദം നമ്മുടെ ആരോഗ്യകരമായ സാമൂഹിക സഹജീവനത്തെ ഇല്ലായ്മ ചെയ്യാനുള്ള തല്‍പര കക്ഷികളുടെ...

ഫാസിസ്റ്റ് പക്ഷത്തേക്ക് തള്ളിവിടപ്പെടേണ്ട ആളല്ല ശശി തരൂര്‍, വാക്‌പോര് അവസാനിപ്പിക്കണം; ഡോ.എം.കെ മുനീര്‍

കോഴിക്കോട്: ശശി തരൂരിനെ സംബന്ധിച്ച് നിലനില്‍ക്കുന്ന വാക്‌പോര് അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ ഡോ.എം.കെ മുനീര്‍. കോണ്‍ഗ്രസ് ഇല്ലാത്ത ശശി തരൂരിനെയോ ശശി...

സാമൂഹിക-സാമ്പത്തിക-ജാതി സർവ്വേ നടത്തി പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കണം: ഡോ. എം.കെ...

കോഴിക്കോട്: 23 വർഷമായി മുടങ്ങിക്കിടന്ന പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കാൻ സാമൂഹിക സാമ്പത്തിക ജാതി സർവ്വേ ഉടൻ നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്...

ജനമൈത്രീ പൊലീസ് സ്റ്റേഷനുകള്‍ കൊലമൈത്രീ സ്റ്റേഷനുകളാകുന്നെന്ന് എം.കെ മുനീര്‍

കേരളത്തിലെ ജനമൈത്രീപൊലീസ് സ്റ്റേഷനുകള്‍ കൊലമൈത്രീ പൊലീസ് സ്റ്റേഷനുകളാകുന്നെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. പൊലീസുകാരെ ന്യായീകരിക്കുന്ന ഇടുക്കി ജില്ലക്കാരനായ മന്ത്രിയും പൊലീസുകാര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയും...

പ്രവാസി വോട്ടവകാശം ഡോ. എം.കെ മുനീറിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു

തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് നേരിട്ട് ഹാജരാകാതെ വോട്ടവകാശം രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ...

മുഖ്യമന്ത്രി മുഖംമൂടിയണിഞ്ഞ് നടക്കണമെന്ന് ഡോ. എം.കെ മുനീര്‍

തിരുവനന്തപുരം: പൊലീസിന്റെ മുഖംമിനുക്കിയിട്ടും സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മുഖം മൂടിയണിഞ്ഞ് നടക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനോട്...

പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം വലിയ അപകടം: എം.കെ മുനീര്‍

തിരുവനന്തപുരം: ഭസ്മാസുരന് വരം നല്‍കിയ പരമശിവന്റെ അവസ്ഥായാകും പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിലൂടെ സംഭവിക്കാന്‍ പോകുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള തീരുമാനം ചര്‍ച്ച...

MOST POPULAR

-New Ads-