Tag: MK MUNEER
അലന്‍-താഹ യു.എ.പി.എ; നിയമസഭയില്‍ എം.കെ മുനീറിന്റെ അടിയന്തര പ്രമേയം
പന്തീരാങ്കാവിലെ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതും എന്‍ഐഎ കേസ് ഏറ്റെടുത്തതും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ നിയമസഭയില്‍ നല്‍കിയ അടിയന്തര പ്രമേയ...
ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തില്‍ ഉറച്ച് പ്രതിപക്ഷം
തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയുടെ അന്തസും കേരള ജനതയുടെ മാന്യതയും കാത്തുസൂക്ഷിക്കാനാണ് താന്‍ പ്രമേയത്തിന് അവതരണാനുമതി തേടിയത്. സ്വന്തം ജോലി...
ഇമാം ചന്ദ്രശേഖര്‍ ആസാദ് കോഴിക്കോട്ട്
കോഴിക്കോട്: പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കോഴിക്കോട്ടെത്തുന്നു. പീപ്പിള്‍സ് സമ്മിറ്റ് പ്രതിഷേധ പരിപാടിയിലാണ് ആസാദ് പങ്കെടുക്കുന്നത്. കോഴിക്കോട് കടപ്പുറത്ത് ആസാദി സ്‌ക്വയറില്‍ ജനുവരി 31...
എന്‍.പി.ആര്‍: മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുന്നു – എം.കെ മുനീര്‍
തിരുവനന്തപുരം: ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കല്‍ കേരളത്തില്‍ നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധതട്ടിപ്പാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മൂനീര്‍. ജനങ്ങളെ വഞ്ചിക്കുന്നതാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ...
ഐഷെ ഘോഷിന്റെ വലതുകയ്യിലെ പ്ലാസ്റ്റര്‍ ഇടതു കയ്യിലെത്തിയെന്ന് ബിജെപി; യാഥാര്‍ത്ഥ്യം ഇങ്ങനെ…
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയവരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കയ്യൊടിഞ്ഞ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിന്റെ പരിക്ക് വ്യാജമെന്ന് ബിജെപി പ്രചാരണം. വലതുകയ്യിലെ പ്ലാസ്റ്റര്‍ ഇടതുകയ്യിലെത്തിയെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. കൂടാതെ...
എം.കെ മുനീര്‍ ഐഷ ഘോഷിനെ സന്ദര്‍ശിച്ചു
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സമാധാനപരമായ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് ഐഷ ഘോഷിനെ മുസ്ലിംലീഗ് നേതാവ് ഡോ.എം.കെ മുനീര്‍ സന്ദര്‍ശിച്ചു.
രാജ്യത്തിന് മാതൃകയായി കേരളം; പൗരത്വനിയമ ഭേദഗതിക്കെതിരെ സംയുക്തപ്രമേയം പാസാക്കി നിയമസഭ
തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്ന സര്‍വ്വകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് പാസാക്കിയ സിഎഎ നിയമത്തിനെതിരെ അടിയന്തരമായി ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ പ്രമേയം പാസാക്കി. പ്രതിപക്ഷത്തിന്റെ...
കേരള പൊലീസ് ബി.ജെ.പിയുടെ ചട്ടുകമായി മാറരുത്;എം.കെ മുനീര്‍
പൗരത്വ നിയമത്തിനെതിരെ നിയമസഭയില്‍ പ്രതികരണവുമായി എം.കെ മുനീര്‍. ഭരണഘടന മോദിയും അമിത് ഷായും നശിപ്പിക്കുകയാണെന്ന് എം.കെ മുനീര്‍ പറഞ്ഞു. സമത്വം തകര്‍ക്കുന്നതാണ് പൗരത്വ നിയമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള പൊലീസ്...
നാളെ പ്രത്യേകസമ്മേളനം; പ്രതിഷേധം ഫലം കണ്ടു തുടങ്ങിയെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കുകയാണെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. പ്രതിഷേധത്തിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയിട്ടുണ്ട്. ...
യോജിച്ച പ്രക്ഷോഭം; മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തി സര്‍വകക്ഷി യോഗം
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ചേര്‍ന്ന് സര്‍വകക്ഷി യോഗം അവസാനിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം നടത്തുന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിപക്ഷ നേതാവ്...