Tag: mission vandebharat
പ്രവാസികളെ നാട്ടിലെത്തിക്കല്‍; ഇന്ന് രാജ്യത്തെത്തുന്നത് ഒമ്പത് വിമാനങ്ങള്‍
കോവിഡിന്റെ സാഹചര്യത്തില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാജ്യത്ത് എത്തുക ഒന്‍പത് വിമാനങ്ങള്‍. ഗള്‍ഫ് നാടുകള്‍ക്ക് പുറമേ അമേരിയ്ക്ക, ബ്രിട്ടന്, ഫിലിപ്പൈന്‍സ്...