Tuesday, March 9, 2021
Tags MISSING

Tag: MISSING

കോട്ടയത്ത് കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

കോട്ടയം : പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. കാണാതായ ജസ്റ്റിന്‍ ജോയ് അമലാപുരം അയ്യമ്പുഴയില്‍ ടാക്‌സി ഡ്രൈവറാണ്. യാത്രക്കാരെ...

വിമാനാപകടം; കാണാതായെന്ന് ബന്ധുക്കള്‍ പറഞ്ഞ യാത്രക്കാരനെ കണ്ടെത്തി

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തിനിടെ കാണാതായെന്ന് ബന്ധുക്കള്‍ പറഞ്ഞ യാത്രക്കാരനെ കണ്ടെത്തി. കുറ്റിപ്പുറം സ്വദേശി ചോഴിമഠത്ത് ഹംസയെയാണ് കണ്ടെത്തിയത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ഇദ്ദേഹമുള്ളത്. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. ആശുപത്രി അധികൃതര്‍ക്ക് വ്യക്തമായി...

ഒരു യാത്രക്കാരനെ കാണാനില്ല; ദുബായില്‍ നിന്ന് വിമാനത്തില്‍ കയറിയിട്ടുണ്ടെന്ന് ബന്ധുക്കള്‍

കോഴിക്കോട്: ദുരന്തമുണ്ടായ വിമാനത്തിലെ ഒരു യാത്രക്കാരനെ കാണാനില്ലെന്ന് ബന്ധുക്കള്‍. സംഭവത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് ബന്ധുക്കള്‍ പരാതി നല്‍കി. കുറ്റിപ്പുറം ചോയിമഠത്തില്‍ ഹംസയെക്കുറിച്ച് വിവരമില്ലെന്ന് സഹോദരന്റെ മകന്‍ പരാതിപ്പെട്ടു.

‘കിട്ട്യോ?’, ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ ആക്ഷേപ ശരമെറിഞ്ഞ് സോഷ്യല്‍ മീഡിയയും

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം വരാനിരിക്കെ ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ ആക്ഷേപ ശരമെറിഞ്ഞ് സോഷ്യല്‍ മീഡിയയും. കിട്ട്യോ? എന്ന ചോദ്യവുമായാണ് സോഷ്യല്‍ മീഡിയയില്‍ ഉത്തര പേപ്പര്‍...

പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

തിരുവമ്പാടി : പുല്ലരാമ്പാറ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പപ്പായപ്പാറ കടവില്‍ വെച്ചാണ് ചവര്‍ണാല്‍ വീട്ടില്‍ ഷിനോയുടെ മകന്‍ ജയിംസ് 22 ആണ് ഒഴുക്കില്‍പെട്ടത്. പുല്ലൂരാംപാറ ഇലന്തു കടവ്...

കോഴിക്കോട് മലവെള്ള പാച്ചില്‍; ഉറുമി പവര്‍ ഹൗസിനു സമീപം ഒരാളെ കാണാതായി

കോഴിക്കോട്: മുക്കം കൂടരഞ്ഞി ഉറുമി പവര്‍ ഹൗസിനു സമീപത്ത് മലവെള്ള പാച്ചിലില്‍ ഒരാളെ കാണാതായി. ഉറുമി പവര്‍ ഹൗസിനു സമീപം കുളിക്കാനിറങ്ങിയ നാലംഗ സംഘത്തില്‍ ഒരാളെയാണ് മലവെള്ള പാച്ചിലില്‍ കാണാതായത്....

സിക്കിമില്‍ ഹിമപാതയില്‍പ്പെട്ട് സൈനികനെ കാണാതായി

സിക്കിമില്‍ ഹിമപാതത്തില്‍പ്പെട്ട് സൈനികനെ കാണാതായി. വടക്കന്‍ സിക്കിം മേഖലയിലാണ് അപകടമുണ്ടായത്. കാണാതായ സൈനികന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. മഞ്ഞ് മൂടിക്കിടന്ന വഴി വൃത്തിയാക്കുകയും പെട്രോളിങ് നടത്തുകയും...

കൊല്ലത്ത് ആറു വയസ്സുകാരിയെ കാണാതായി

കൊല്ലം: കൊല്ലം നടുമണ്‍കാവില്‍ നിന്നും ആറ് വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായി. വീട്ടിനുള്ളില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂര്‍ പൊലീസ്...

ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 50 പേരെ കാണാതായി

ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 50 പേരെ കാണാതായി. 60 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ പത്തുപേരെ രക്ഷപ്പെടുത്തി. ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍നിന്ന് വിനോദസഞ്ചാര...

യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയതായി പരാതി

തൃശ്ശൂര്‍: യുവ സംവിധായകന്‍ നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയതായി പരാതി. തൃശ്ശൂര്‍ പാവറട്ടിയില്‍ വെച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഭാര്യക്കൊപ്പം കാറില്‍ പോവുകയായിരുന്നു നിഷാദ് ഹസന്‍. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

MOST POPULAR

-New Ads-