Wednesday, April 21, 2021
Tags Missile attack

Tag: missile attack

കോവിഡ് 19 രോഗികളെ കിം ജോങ് ഉന്‍ വെടിവെച്ചോ?; നോര്‍ത്ത് കൊറിയയില്‍ സംഭവിക്കുന്നതെന്ത്

കൊറോണ വൈറസ് (കോവിഡ് 19) ആദ്യമായി സ്ഥിരീകരിച്ചയാളെ ഉത്തര കൊറിയ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്. വിദേശ മാധ്യമമായ ഐബിടി ടൈംസാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ഉത്തര കൊറിയൻ ഏകാധിപതി കിങ്...

കൊല്ലപ്പെട്ടത് 176 പേര്‍; ഉക്രെയിന്‍ വിമാനം ഇറാന്‍ വെടിവെച്ചിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ടെഹ്‌റാന്‍: കഴിഞ്ഞ ദിവസം ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉക്രെയിന്‍ വിമാനം തകര്‍ന്നത് തങ്ങളുടെ സൈന്യത്തിന്റെ വേടിയേറ്റാണെന്ന് സ്ഥിരീകരിച്ച് ഇറാന്‍. ഇതൊരു ആക്രമണമല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് ഇറാന്റെ വിശദീകരണം.

എണ്ണസംഭരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂഥികള്‍ നടത്തിയ മിസൈല്‍ ആക്രമണം സഊദി തകര്‍ത്തു

  റിയാദ്: സഊദി അറേബ്യയെ ലക്ഷ്യമിട്ട് യമനിലെ ഹൂഥി വിമതര്‍ വീണ്ടും മിസൈലാക്രമണം നടത്തി. തലസ്ഥാനമായ റിയാദ് ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂഥികള്‍ ഏറ്റെടുത്തു. സഊദി പ്രതിരോധ മന്ത്രാലത്തിനും...

സഊദിക്കുനേരെ ഹൂഥി മിസൈലാക്രമണം; ആകാശമധ്യേ തകര്‍ത്തത് ഏഴ് മിസൈലുകള്‍

റിയാദ്: സഊദി അറേബ്യന്‍ പട്ടങ്ങള്‍ക്കുനേരെ ഹൂഥി മിസൈലാക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ക്കുനേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. യമനിലെ ഹൂതി വിമതര്‍ അയച്ച ഏഴ് മിസൈലുകളും...

ഉത്തരകൊറിയയില്‍ മിസൈല്‍ വിക്ഷേപണത്തിടെ തകര്‍ന്നു വീണു; ടോക്‌ചോണ്‍ നഗരം തകര്‍ന്നു

തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങളിലൂടെ അമേരിക്ക പോലെ ലോകരാഷ്ട്രങ്ങളെ വെല്ലുവിളിക്കുന്ന ഉത്തരകൊറിയക്ക് സ്വന്തം മിസൈല്‍ പണികൊടുത്തതായി റിപ്പോര്‍ട്ട്. 2017ല്‍ പരിക്ഷണത്തിന്റെ ഭാഗമായി വിക്ഷേപിച്ച മിസൈല്‍ ടോക്‌ചോണ്‍ നഗരത്തില്‍ തകര്‍ന്നുവീണു നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്ന് യുഎസ് ഇന്റലിജന്‍സ്...

സൗദി അറേബ്യക്കു നേരെ വീണ്ടും ഹൂതി മിസൈലാക്രമണം

  റിയാദ്: സൗദി അറേബ്യക്കു നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ചൊവ്വാഴ്ച ഉച്ചക്കാണ് വീണ്ടും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകള്‍ ഹൂതികള്‍ മിസൈലാക്രമണം നടത്തിയത്. എന്നാല്‍ മിസൈലാക്രമണം സൗദി സഖ്യസേന...

MOST POPULAR

-New Ads-