Tag: missed call
സെക്സ് ചാറ്റും വീഡിയോയുമല്ല; പൗരത്വ നിയമത്തില്‍ ബി.ജെ.പിയുടെ മിസ്കോള് ക്യാമ്പയിന് ബദല്‍ മാഗവുമായി പ്രതിഷേധക്കാര്‍
ന്യൂഡല്‍ഹി: വ്യാജ പ്രചരണവുമായി വിവാദത്തിലായ ബിജെപിയുടെ മിസ്ഡ് കോള്‍ ക്യാമ്പയിനെതിരെ പൗരത്വ ഭേദഗതി നിയമത്തിന് വിയോജിപ്പുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മിസ്ഡ് കോള്‍ ക്യാമ്പയിനുമായി വീ ദ പിപ്പിള്‍ കൂട്ടായ്മ.