Tag: miss world
കിരീടം അഴിച്ചു വച്ച് ഇന്ത്യന്‍ വംശജയായ മിസ് ഇംഗ്ലണ്ട്; ഡോക്ടറായി ആശുപത്രിയിലേക്ക്
ലണ്ടന്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സുന്ദരിപ്പട്ടം അഴിച്ചുവച്ച് ഇന്ത്യന്‍ വംശജ ആരോഗ്യസേവനത്തിന്. 2019ലെ മിസ് ഇംഗ്ലണ്ട് ഭാഷാ മുഖര്‍ജിയാണ് ഇടവേളയ്ക്ക് ശേഷം വീണ്ടും ഡോക്ടറുടെ കുപ്പായം അണിയുന്നത്.
“നിറം നോക്കി വിലയിരുത്തുന്നവര്‍ എന്റെ മുഖത്തേക്ക് നോക്കണം”; വിശ്വസുന്ദരി സോസിബിനി ടുന്‍സി
തൊലിയുടെ നിറനോക്കി സൗന്ദര്യം വിലയിരുത്തുന്ന ലോകം എന്നിലൂടെ അവസാനിക്കണമെന്ന് വിളിച്ചു പറഞ്ഞ് വിശ്വസുന്ദരി പട്ടം അണിഞ്ഞ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി. ലോക സൗന്ദര്യം നിറഞ്ഞുനിന്ന അമേരിക്കയിലെ അറ്റ്ലാന്റയിലെ പ്രൗഢ...
‘ചില്ലറ’ വിവാദം: തരൂരിനെ രക്ഷിക്കാന്‍ നയം വ്യക്തമാക്കി ലോക സുന്ദരി മാനുഷി ചില്ലര്‍
വിവാദമായ 'ചില്ലറ' പരാമര്‍ശത്തില്‍ ശശി തരൂരിനെ രക്ഷിച്ച് ലോക സുന്ദരി മാനുഷി ചില്ലര്‍. തരൂരിന്റെ പരാമര്‍ശം തന്നെ വേദനിപ്പിച്ചിട്ടില്ലെന്ന് മാനുഷി ട്വിറ്ററില്‍ കുറിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് എം.ഡി വിനീത് ജെയ്ന്‍...
മുന്‍ മിസ് വേള്‍ഡ് കാന്‍ഡിഡേറ്റ് പറയുന്നു: ‘ഇനി ഹിജാബ് ധരിക്കാതെ പുറത്തിറങ്ങില്ല’
2014ലെ ലോകസുന്ദരി പട്ട മത്സരത്തില്‍ കിര്‍ഗിസ്ഥാന്‍ പ്രതിനിധിയായിരുന്ന ഐകോള്‍ അലിക്സനോവ പറയുന്നു: 'ഹിജാബ് ധരിക്കാതെ ഇനി താന്‍ പുറത്തിറങ്ങില്ല'. 2014ലെ മിസ് കിര്ഗിസ്താനായിരുന്ന സുന്ദരി ഇന്‍സ്റ്റഗ്രാമിലൂടെയാണ് രണ്ട് ലക്ഷത്തിലധികം വരുന്ന ആരാധകരെ വിഷമിപ്പിക്കുന്ന...