Tag: minister thomas issac
ജനത്തെ വരിഞ്ഞു മുറുക്കുന്ന ബജറ്റ്: മുനീര്‍
സാധാരണ ജനങ്ങളെ വരിഞ്ഞു മുറുക്കുന്നതാണ് ബജറ്റെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. വെറും അധരവ്യായാമമായ ബജറ്റ്, കേരളത്തിന് ബാധ്യതയാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എതിരാളികളെ ആക്ഷേപിക്കാനും വിമര്‍ശിക്കാനും ഇടതുപാര്‍ട്ടികള്‍ പതിവായി...
ബജറ്റ്; കര്‍ഷകര്‍ക്ക് അവഗണന മാത്രം; പറഞ്ഞുപറ്റിക്കാന്‍ വീണ്ടും പ്രഖ്യാപനങ്ങള്‍
. തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം. . എല്ലാ ജില്ലകളിലും നവോത്ഥാനമതിലുകള്‍. . സ്ത്രീശാക്തീകരണ പ്രവര്‍ത്തകക്ക് ദാക്ഷായണി വേലായുധന്‍ അവാര്‍ഡ്. . 2018-19 ല്‍...
‘സിനിമയില്‍ മാത്രമേ നന്‍മയുള്ളൂ, സിനിമക്ക് പുറത്തില്ല’; സാമുവലിന്റെ പ്രതിഷേധത്തില്‍ പ്രതികരണവുമായി മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: സുഡാനി ഫ്രം നൈജീരിയ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി തോമസ് ഐസക്. സിനിമ കണ്ടുവെന്നും മലപ്പുറത്തെ ഗ്രാമീണ നന്‍മ മനസ് നിറഞ്ഞ് അറിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ആ നന്‍മകളൊക്കെ...
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പണത്തിനായി സര്‍ക്കാറിന്റെ നെട്ടോട്ടം
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നെട്ടോട്ടത്തില്‍. കേന്ദ്രത്തില്‍ നിന്ന് കടമെടുക്കുന്നത് കൂടാതെ, നികുതി മുന്‍കൂറായി പിരിച്ചെടുക്കാനാണ് ആലോചന. ബിവറേജസ് കോര്‍പറേഷനില്‍ നിന്നും എണ്ണക്കമ്പനികളില്‍ നിന്നും മുന്‍കൂറായി നികുതി പണം കൈപ്പറ്റാനാണ്...
ഈ തള്ളൊക്കെ യു.പിയിലേ നടക്കൂ ; അമിത് ഷായോട് തോമസ് ഐസക്
തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാര്‍ വന്നശേഷം കേരളത്തിന് 1,34,848 കോടി രൂപ ധനകാര്യ കമ്മീഷന്‍ വിഹിതമായി അനുവദിച്ചുവെന്ന അമിത് ഷായുടെ അവകാശവാദങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്. 2015 മുതല്‍ കേരളത്തിന് അനുവദിച്ച...
തുടക്കം എം.ടിയെ ഉദ്ധരിച്ച്; സംസ്ഥാന ബജറ്റ് -2017 അവതരിപ്പിക്കുന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ്-2017 നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ബജറ്റിന് തുടക്കമിട്ടത്. നോട്ട് നിരോധന കാലത്തെ ബജറ്റ്...