Tag: Minister m m mani
പന്തളം കൊട്ടാരം പ്രതിനിധികള്‍ പറയുന്നത് വിഡ്ഢിത്തം; മന്ത്രി മണി
കല്‍പ്പറ്റ: ശബരിമല വിഷയത്തില്‍ പന്തളം കൊട്ടാര പ്രതിനിധികള്‍ വിഡ്ഢിത്തം പറയുകയാണെന്ന് മന്ത്രി എം എം മണി. വയനാട്ടില്‍ വെച്ച് ശബരിമല വിഷയത്തില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി വിധി അംഗീകരിക്കുന്നിലെങ്കില്, അത് ലംഘിക്കുന്നുവെന്ന്...
അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി എം.എം.മണി
തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. 163 മെഗാവാട്ട് പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയെന്ന് നിയമസഭയില്‍ മന്ത്രി അറിയിച്ചു. എന്‍ .ഷംസുദ്ധീന് എം.എല്‍.എയുടെ ചോദ്യത്തിന് എഴുതിത്തയ്യാറാക്കിയ മറുപടിയാണ്...
അതിരപ്പള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി; 70ശതമാനവും പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയാണ്
കോഴിക്കോട്: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പദ്ധതി ഉപേക്ഷിച്ചാല്‍ കേരളത്തിന് വലിയ നഷ്ടമായിരിക്കുമെന്നും മണി പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയും പരിഹാരവും എന്ന വിഷയത്തില്‍ കാലിക്കറ്റ് ചേംബര്‍ ഓഫ്...