Wednesday, June 7, 2023
Tags Minister kt jaleel

Tag: minister kt jaleel

കെ.ടി ജലീലിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം.

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. കുടുംബശ്രീ നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് നടപടി. അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി കെ.വി മഹേഷ്ദാസ് പരാതിക്കാരന്റെ മൊഴിയെടുത്തു. യോഗ്യതയില്ലാത്ത...

കുഞ്ഞാലിക്കുട്ടിയുടെ പത്രികയിലെ പിഴവ് കഴമ്പില്ലാത്ത കാര്യം: കെ.ടി ജലീല്‍; സിപിഎമ്മിനെ തള്ളി മന്ത്രിയുടെ വിശദീകരണം

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയില്‍ പിഴവുണ്ടെന്ന സിപിഎം-ബിജെപി വാദം കഴമ്പില്ലാത്ത കാര്യമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. മലപ്പുറത്ത് പ്രചാരണത്തിനിടെയാണ് മന്ത്രി സ്വന്തം പാര്‍ട്ടി...

അഴിമതി: കെ.ടി ജലീലിന്റെ വകുപ്പ് മുന്നിലെന്ന് വിജിലന്‍സ് സര്‍വേ

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി വ്യാപ്തി പരിശോധിക്കുന്നതിന് വിജിലന്‍സ് നടത്തിയ സര്‍വേയില്‍ മന്ത്രി കെ.ടി ജലീലിന്റെ തദ്ദേശഭരണ വകുപ്പ് മുന്നിലാണെന്ന് റിപ്പോര്‍ട്ട്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍....

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: ജയ സാധ്യത മുന്‍നിര്‍ത്തി സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുമെന്ന് കെ.ടി ജലീല്‍

മലപ്പുറത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജയ സാധ്യത മുന്‍നിര്‍ത്തിയായിരിക്കും ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുകയെന്ന് മന്ത്രി കെ.ടി ജലീല്‍. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതില്‍ നിലവില്‍ ന്യൂനപക്ഷ ഭൂരിപക്ഷ പരിഗണനകള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ജയ സാധ്യത മാത്രമാണ്...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഉണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ പണി പൂര്‍ത്തിയായാലും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉണ്ടാകില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു. മന്ത്രി കെ.ടി ജലീലിനോടാണ് കേന്ദ്രത്തില്‍ നിന്നും ഇക്കാര്യം അറിയിച്ചത്. കോഴിക്കോട്ടുനിന്ന് ഹജ്ജ് വിമാനസര്‍വ്വീസ്...

‘മറ്റുള്ളവരുടെ ചിലവില്‍ ഹജ്ജിന് പോകണോ’? ഹാജിമാരോട് മന്ത്രി കെ.ടി ജലീല്‍; സബ്‌സിഡി നല്‍കേണ്ടെന്നാണ് തന്റെ...

തിരുവനന്തപുരം: ഹജ്ജിന് സബ്‌സിഡി നല്‍കുന്നത് വേണ്ടെന്ന അഭിപ്രായവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ രംഗത്ത്. ഹജ്ജിന് സബ്‌സിഡി നല്‍കുന്നത് വേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ജലീല്‍ പറഞ്ഞു. ഹജ്ജിന് സബ്‌സിഡി നല്‍കേണ്ടെന്നാണ്...

MOST POPULAR

-New Ads-