Sunday, June 4, 2023
Tags Minister kt jaleel

Tag: minister kt jaleel

മന്ത്രി കെ.ടി ജലീല്‍ ബന്ധുനിയമനം നടത്തി; രാജിവെക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്

കോഴിക്കോട്: ബന്ധുവിന് അനധികൃത നിയമനം നല്‍കിയ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി.കെ...

‘അറ്റകൈക്ക് ഉപ്പുതേക്കാത്തവരെ ഓര്‍ത്ത് ലജ്ജിക്കുന്നു’; അധ്യാപകരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കെ.ടി ജലീല്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത എയ്ഡഡ് കോളേജ് അധ്യാപകരെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. സംസ്ഥാനത്ത് ഏറ്റവുമധികം ശമ്പളം പറ്റുന്നവരാണ് കോളേജദ്ധ്യാപകര്‍. സര്‍ക്കാര്‍ കോളേജുകളിലെ ഭൂരിഭാഗം അദ്ധ്യാപകരും സാലറി...

‘മുസ്‌ലിം സമുദായം പൂര്‍ണ്ണമായും നിരാകരിച്ച പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ’: കെ.ടി.ജലീല്‍

കോഴിക്കോട്: എസ്.ഡി.പി.ഐ എന്ന സംഘടനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. മുസ്‌ലിം സമുദായം പൂര്‍ണമായും നിരാകരിച്ച പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ എന്ന് അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍...

നോമ്പും ഉസ്മാനും പിന്നെ കെ.ടി ജലീലും….

പി.കെ ഫിറോസ്‌ ആലുവയില്‍ ഉസ്മാനെന്നയാളെ പോലീസുകാര്‍ മര്‍ദ്ധിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പരിക്കേറ്റയാളെ 'നോമ്പുകാരന്‍' എന്ന് വിശേഷിപ്പിച്ചത് മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നാണ് മന്ത്രി കെ.ടി ജലീലിന്റെ കണ്ടുപിടുത്തം. അതിന് ന്യായമായി...

‘പിരിയാത്ത ‘ചങ്ങായ്ച്ചി’ കളായി ഉമ്മവേഷമിട്ട സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയും പിടിച്ചിറക്കിയാലും മനസ്സില്‍ നിന്ന്...

തിരുവനന്തപുരം: 'സുഡാനി ഫ്രം നൈരീജിയ' കണ്ട് ആസ്വാദനക്കുറിപ്പെഴുതി മന്ത്രി കെ.ടി ജലീല്‍. ഒരിടവേളക്ക് ശേഷം നല്ലൊരു സിനിമ കണ്ടുവെന്നും ചിത്രം ആരും കാണാതെ പോകരുതെന്നും മന്ത്രി പറഞ്ഞു. 'മതവും ഭാഷയും ദേശവും വര്‍ണ്ണവും...

മുസ്‌ലിം ലീഗിനെതിരെ രാഷ്ട്രീയ കൊലപാതകം ആരോപിച്ച് മന്ത്രി കെ.ടി ജലീല്‍; സഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ രാഷ്ട്രീയ കൊലപാതക ആരോപണമുന്നയിച്ച മന്ത്രി കെ.ടി ജലീലിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മുസ്‌ലിം ലീഗ് 44 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന ജലീലിന്റെ പരാമര്‍ശമാണ് യു.ഡി.എഫ് അംഗങ്ങളെ പ്രകോപിതരാക്കിയത്. ഇന്നലെ ധനാഭ്യര്‍ത്ഥന...

ഹജ്ജിന് സബ്‌സിഡി വേണമെന്ന് വ്യക്തിപരമായി ആഗ്രഹിക്കുന്നില്ല: കെ.ടി ജലീല്‍

മലപ്പുറം: ഹജ്ജിന് സബ്‌സിഡി വേണമെന്ന് വ്യക്തിപരമായി ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. മുസ്്‌ലിം സംഘടനകളും അത്തരത്തിലൊരു തീരുമാനത്തിലേക്ക് പോകണം. സമുദായത്തിനിടയില്‍ സ്വയം വിമര്‍ശനത്തിന് അവസരം നല്‍കുകയാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത്. ഇക്കാര്യം കൂടിയാലോചിച്ച്...

എന്തുകൊണ്ട് സെപ്തംബര്‍ മാസത്തെ ഫോണ്‍ ബില്ല് 53445? മന്ത്രി കെ.ടി ജലീല്‍ വിശദീകരിക്കുന്നു

ഒരു മാസത്തെ ഫോണ്‍ബില്ല് അരലക്ഷം രൂപയെന്ന വാര്‍ത്തയോട് പ്രതികരിച്ച് മന്ത്രി കെ.ടി ജലീല്‍ രംഗത്ത്. മന്ത്രി പദമേറ്റെടുത്ത പത്തൊന്‍പത് മാസത്തെ ഫോണ്‍ ബില്ല് 37,299 രൂപയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഈ തുക സര്‍ക്കാര്‍...

മന്ത്രിമാരെല്ലാരും കൂടി ഒരു മാസം വിളിച്ചത് ലക്ഷത്തിലധികം രൂപക്ക്; കെ.ടി ജലീല്‍ മാത്രം അരലക്ഷത്തിന്...

തിരുവനന്തപുരം: കുറഞ്ഞ തുകക്ക് ഒരു മാസം റീചാര്‍ജ്ജ് ചെയ്താല്‍ നിര്‍ത്താതെ ഫോണില്‍ സംസാരിക്കാന്‍ കഴിയുന്ന കാലത്ത് മന്ത്രിമാരുടെ അമ്പരപ്പിക്കുന്ന ഫോണ്‍ബില്ല് പുറത്ത്. കഴിഞ്ഞ വര്‍ഷം മന്ത്രിമാരെല്ലാവരും കൂടി ഒരു മാസം വിളിച്ചു കൂട്ടിയത്...

സി.പി.എം സമ്മേളനം: ഗെയ്ല്‍ സമരം, കെ.കെ ശൈലജ വിവാദം എന്നിവയില്‍ സര്‍ക്കാരിന് വിമര്‍ശനം

കോഴിക്കോട്: ഹാദിയ വിഷയത്തിലും ഗെയ്ല്‍ വിരുദ്ധസമരത്തിലും സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ കോഴിക്കോട് സി.പി.എം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഗെയ്ല്‍സമരത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാണിച്ചില്ലെന്ന് പൊതുചര്‍ച്ചയില്‍ വിമര്‍ശനമുണ്ടായി. വികസനവിരുദ്ധരാണ് സമരത്തിന് പിന്നിലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ...

MOST POPULAR

-New Ads-