Thursday, September 28, 2023
Tags Minister kt jaleel

Tag: minister kt jaleel

മന്ത്രി എസി മൊയ്തീന്‍ തലേദിവസം തന്നെ കരിപ്പൂരെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു; തള്ളില്‍ സകല...

കോഴിക്കോട്: തൃശൂരിലുണ്ടായിരുന്ന മന്ത്രി എസി മൊയ്തീന്‍ തലേ ദിവസം തന്നെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയിരുന്നുവെന്ന വിചിത്ര വാദവുമായി മന്ത്രി കെടി ജലീല്‍. ഫെയ്‌സ്ബുക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടുന്നതിന് രാജ്യത്ത് ചട്ടങ്ങളുണ്ട്; സര്‍ക്കാരിനും ജലീലിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരേയും മന്ത്രി കെടി ജലീലനെതിരേയും രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐയുടെ മുഖപത്രം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അവതാരങ്ങള്‍ പുറത്തുചാടുന്ന സാഹചര്യത്തില്‍, പ്രതിഭാസങ്ങള്‍ ആവര്‍ത്തിക്കാന്‍...

തൊടുന്നതെല്ലാം വിവാദം; കെ.ടി ജലീല്‍ സി.പി.എമ്മിന് എന്നും തലവേദന

പി.എ അബ്ദുല്‍ ഹയ്യ് മലപ്പുറം: മന്ത്രിപദത്തില്‍ കയറിയതു മുതല്‍ വിവാദങ്ങളുടെ കൂടെ നടന്ന മന്ത്രി കെ.ടി ജലീല്‍ വീണ്ടും പുതിയ കെണിയില്‍. സ്വര്‍ണക്കടത്ത് കേസ് പ്രതി...

ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി; ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യില്ലെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമെന്നു കണ്ടാല്‍...

ബന്ധുനിയമനം മന്ത്രി കെ.ടി ജലീലിന് ലോകായുക്ത നോട്ടീസ്

തിരുവനന്തപുരം: കേരള ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ പിതൃ സഹോദരപുത്രന്‍ കെ.ടി അദീപിനെ നിയമമിച്ചതിനെതിരെയുള്ള ഹര്‍ജിയില്‍ മന്ത്രി ജലീലിന് ലോകായുക്തയുടെ...

മന്ത്രി ജലീലിന് കള്ളനെ കയ്യോടെ പിടിച്ചപ്പോഴുള്ള പരിഭ്രമം; ആരോപണം കടുപ്പിച്ച് ചെന്നിത്തല

എം.ജി.സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരായ ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളനെ കയ്യോടെ പിടിച്ചപ്പോഴുണ്ടായ പരിഭ്രമമാണ് മന്ത്രി ജലീലിനെന്ന് ചെന്നിത്തല തുറന്നടിച്ചു. അതിന്റെ പരിഭ്രമത്തിലാണ് ഇപ്പോള്‍...

മകന്റെ സിവില്‍ സര്‍വ്വീസ് പ്രവേശനം; മന്ത്രി ജലീലിന് അടിസ്ഥാനപരമായ വിവരമെങ്കിലും വേണം; ചെന്നിത്തല

കൊച്ചി: മകന്റെ സിവില്‍ സര്‍വ്വീസ് പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. മന്ത്രിക്ക് ഈ വിഷയത്തെക്കുറിച്ച് അടിസ്ഥാനപരമായ വിവരമെങ്കിലും ഉണ്ടായിരിക്കുമെന്നാണ്...

മന്ത്രി ജലീലിന്റെ ബന്ധുനിയമനം; സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: മന്ത്രി കെ ടി ജലീലിനെതിരായ ഉയര്‍ന്ന ബന്ധു നിയമന പരാതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. കെ.ടി. ജലീലിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി...

വംശീയ അധിക്ഷേപം; മന്ത്രി കെ.ടി ജലീലിന്റെ പ്രതികരണത്തിനുള്ള ബല്‍റാമിന്റെ മറുപടി വൈറല്‍

രാഹുല്‍ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ നടത്തിയ വംശീയ അധിക്ഷേപത്തിനെതിരെയുള്ള വി.ടി ബല്‍റാമിന്റെ പ്രതികരണം വൈറലാകുന്നു. തന്റെ പരാമര്‍ശത്തിന് പ്രതികരണവുമായി ജലീല്‍ ഫേസ്ബുക്കിലെത്തിയിരുന്നു. എന്നാല്‍ ഫേസ്ബുക്കില്‍...

മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന കേസ്: മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ലോകായുക്ത

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ലോകായുക്ത. മാര്‍ച്ച് എട്ടിനകം മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. കേസില്‍ സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍...

MOST POPULAR

-New Ads-