Tag: minister kk shylaja
പാലത്തായി കേസ് അട്ടിമറിച്ചതിന് പിന്നില്‍ സി.പി.എം നേതൃത്വമെന്ന് കെ സുധാകരന് എം.പി
കണ്ണൂര്‍: പാലത്തായിലെ പോക്സോ കേസ് പൊലീസ് അട്ടിമറിച്ചതിന് പിന്നില്‍ സി.പി.എം നേതൃത്വമെന്ന് കെ സുധാകരന് എം.പി. പോക്സോ വകുപ്പ് ഒഴിവാക്കിയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പിണറായി വിജയന്...
ആവാം ആക്കരുത്; പാലത്തായി പീഡനക്കേസില്‍ മന്ത്രി ശൈലജയുടെ കുറിപ്പിന് മറുപടിയുമായി മുഫീദ തസ്നി
തിരുവനനന്തപുരം: വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രിയായ കെ കെ ശൈലജയുടെ മണ്ഡത്തില്‍ ബാലിക പീഡിപ്പിക്കപ്പെട്ട പാലത്തായിക്കേസില്‍ ബിജെപിക്കാരനായ പ്രതിക്ക് ജാമ്യം കിട്ടിയ സംഭവത്തില്‍ പ്രതികരണവുമായി എത്തിയ ആരോഗ്യമന്ത്രിക്ക് മറുപടിയുമായി എംഎസ്എഫ് ഹരിത...
പാലത്തായി പീഡനക്കേസിൽ ആര്‍എസ്എസുകാരനു വേണ്ടി ഞാൻ നിലകൊണ്ടെന്ന് ആരും വിശ്വസിക്കില്ലെന്ന് മന്ത്രി ശൈലജ
തിരുവനനന്തപുരം: മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയന്റെയും വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രിയായ കെ കെ ശൈലജയുടെയൂടെ മൂക്കിന് താഴെയായി പാലത്തായി പീഡനക്കേസിലെ ബിജെപിക്കാരനായ പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങിയ സംഭവത്തില്‍ പ്രതിഷേധമുയരുന്നതിനിടെ പ്രതികരണവുമായി...
പാലത്തായി കേസിലെ അസംബന്ധ പാലം
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് പാനൂരിനടുത്ത് പാലത്തായിയില്‍ പിതാവ് നഷ്ടപ്പെട്ട നാലാംക്ലാസുകാരി ഇക്കഴിഞ്ഞമാര്ച്ചില് സ്കൂളില്‍വെച്ചും മറ്റും അധ്യാപകനാല്‍ നിരന്തരമായി ലൈംഗികപീഡനത്തിനിരയായ സംഭവത്തില്‍ സംസ്ഥാന പൊലീസും സര്‍ക്കാരും സ്വീകരിച്ചിരിക്കുന്ന നിലപാട് കേരളത്തിന്റെ പുരോഗമനബോധത്തിന്...
സ്ത്രീ വിരുദ്ധതയെ കുറിച്ചുള്ള സിപിഎം നേതാക്കളുടെ വിലാപം, വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയെന്ന് മാത്യു കുഴൽനാടൻ
സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള സിപിഎം നേതാക്കളുടെ വിലാപം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന്. ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരായ വിമര്‍ശനത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ...
കണ്ണൂരിലെ എക്സൈസ് ഓഫിസറായ യുവാവിന്റെ നിലവിളി; സര്‍ക്കാര്‍ മറുപടി പറഞ്ഞേ പറ്റുവെന്ന് പി.സി വിഷ്ണുനാഥ്
തന്റെ ജീവന് രക്ഷിക്കുവാന്‍ വേണ്ടി, അവസാന നിമിഷത്തിലും യാചിച്ച ഒരു ഇരുപത്തിയെട്ടുകാരന്റെ വിലാപമായിരുന്നു കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച കണ്ണൂരിലെ എക്സൈസ് ഓഫിസറായ യുവാവിന്റെ നിലവിളി. എന്നാല്‍ മുഖ്യമന്ത്രിയുടെയും...
കണ്ണൂരും കാസര്‍ക്കോടും കോവിഡ് രോഗികളുടെ വിവരം ചോര്‍ന്നു; രോഗികളെ തേടി ഫോണ്‍ കോളുകള്‍
കോഴിക്കോട്: കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ കോവിഡ് രോഗികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തായതായി റിപ്പോര്‍ട്ട്. രോഗികളുടെ മേല്‍വിലാസവും സ്വകാര്യ നമ്പര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും പുറത്തായതോടെ സ്വകാര്യ കമ്പനികളില്‍...
ഭക്ഷ്യയോഗ്യമല്ലാത്ത 11756 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു; ഇതുവരെ പിടികൂടിയത് 62594 കിലോ
തിരുവനന്തപുരം: ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 11756 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്താകെ 126 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന...
മുന്‍ എഎസ്ഐക്ക് കൊറോണ ബാധിച്ചത് ബന്ധുവില്‍നിന്നെന്ന് സംശയമെന്ന് മന്ത്രി കെകെ ഷൈലജ; അബ്ദുല്‍ അസീസിന്റെ...
തിരുവനന്തപുരം: ആശങ്കകള്‍ ബാക്കിവെച്ചാണ് കേരളത്തിലെ രണ്ടാമത്തെ കൊറോണ മരണം സംഭവിച്ചിരിക്കുന്നത്. പോത്തന്‍കോട് സ്വദേശി വാവറമ്പലം കൊച്ചാലുംമൂട് വീട്ടുവിളാകം വീട്ടിൽ അബ്ദുല്‍ അസീസ് കൊറോണ വൈറസ് ബാധിച്ചാണ് മരിച്ചതെങ്കിലും...
സാമൂഹ്യ വ്യാപനം ഉണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ല; 80 ശതമാനം പേരും വിദേശത്തുനിന്ന് വന്നവരെന്ന് മന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സമൂഹവ്യാപനത്തിലേക്കെത്തിയെന്ന് പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്നലെ കേരളത്തില്‍ പുതുതായി 19 പേര്‍ക്കാണ്...