Friday, June 2, 2023
Tags Minister g sudhakaran

Tag: minister g sudhakaran

കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം; ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മന്ത്രി സുധാകരന്‍

കൊച്ചിയില്‍ കുഴില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി മന്ത്രി ജി.സുധാകരന്‍. ആരും മൂക്കില്‍ കൈ വെച്ചിട്ട് കാര്യമില്ല, കേരളത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്ന...

‘ദുരിതാശ്വാസ ക്യാമ്പിലെ കഴുത’; മന്ത്രി ജി. സുധാകരനെ പരിഹസിച്ച് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ കവിത

ആലപ്പുഴ : മന്ത്രി ജി സുധാകരനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് സി.പി.എം ലോക്കല്‍ സെക്രട്ടറി കവിതയെഴുതിയത് വിവാദമാവുന്നു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവിന്റെ പേരില്‍ ലോക്കല്‍ കമ്മിറ്റി അംഗം...

സ്ത്രീത്വത്തെ അപമാനിക്കല്‍: മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു.  സുധാകരന്‍റെ മുന്‍ പേഴ്സണ്‍ സ്റ്റാഫ് അംഗമായ സ്ത്രീ നല്‍കിയ പരാതിയിലാണ് അമ്പലപ്പുഴ ഒന്നാംക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ്...

വനിതാ മതില്‍; മഞ്ജു വാര്യരുടെ കണ്ണാടിയുടെ കുഴപ്പമാണെന്ന് മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ നിന്നും പിന്മാറിയ നടി മഞ്ജുവാര്യരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്‍ രംഗത്ത്. വനിതാ മതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി നടി മഞ്ജു വാരിയര്‍...

ദുരിതാശ്വാസ പ്രവര്‍ത്തിയില്‍ ഭിന്നത; ഒരേ വേദിയില്‍ മന്ത്രിമാര്‍ തമ്മില്‍ വാക്‌പോര്

ആലപ്പുഴ: കുട്ടനാട്ടിലെ പാട ശേഖരങ്ങളിലെ പമ്പിംഗ് വൈകുന്നതിനെച്ചൊല്ലി വാക്‌പോരുമായി മന്ത്രിമാര്‍. ദുരതാശ്വാസത്തിനായി പുറത്തിറക്കിയ നവകേരളം ലോട്ടറി ഉദ്ഘാടന ചടങ്ങിലാണ് ആലപ്പുഴ ജില്ലയില്‍ നിന്നുമുള്ള രണ്ടു മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നത പരസ്യമായത്. പ്രളയം കഴിഞ്ഞ് ദിവസങ്ങള്‍...

‘കീഴാറ്റൂരില്‍ സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല, വയല്‍ കഴുകന്‍മാരാണ്’; മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം: കീഴാറ്റൂര്‍ സമരക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല, വയല്‍ കഴുകന്‍മാരാണെന്ന് സുധാകരന്‍ പറഞ്ഞു. കീഴാറ്റൂരിലെ വയല്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശന്‍ നല്‍കിയ...

‘അലക്കുംവരെ വിഴുപ്പ് ചുമന്നല്ലേ പറ്റൂ, വഴിയില്‍ കളയാനാവില്ലല്ലോ’; തോമസ് ചാണ്ടിയെ പരിഹസിച്ച് ജി.സുധാകരന്‍

കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിയെ പരിഹസിച്ച് പൊതുമാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. അലക്കുംവരെ വിഴുപ്പ് ചുമന്നല്ലേ പറ്റൂ, വഴിയില്‍ കളയാനാവില്ലല്ലോ എന്ന് സുധാകരന്‍ പറഞ്ഞു. മന്ത്രിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തോമസ്...

‘ആണും പെണ്ണും കെട്ട വേഷമാണ് ദിലീപ് ചെയ്തിട്ടുള്ളത്’;ദിലീപിനെതിരെ മന്ത്രി ജി. സുധാകരന്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ മന്ത്രി ജി.സുധാകരന്‍ രംഗത്ത്. താരരാജാവ് ശരിയല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ തനിയ്ക്കറിയാമെന്ന് സുധാകരന്‍ പറഞ്ഞു. താരരാജാവ് ശരിയല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ തനിയ്ക്കറിയാം. താന്‍ ഒരു കാലത്തും...

നടിക്കുനേരെയുള്ള ആക്രമണം; സിനിമക്കകത്തുള്ളവരാണ് ചെയ്തതെന്ന് മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കേസിലെ പ്രതികള്‍ സിനിമ മേഖലയിലുള്ളവര്‍ തന്നെയെന്ന് അദ്ദേഹം പറഞ്ഞു. സിനിമക്കകത്തുള്ളവര്‍ തന്നെയാണ് നടിയെ ആക്രമിച്ചത്. സിനിമ മേഖലയില്‍ നിരവധി കൊള്ളരുതായ്മകള്‍ നടക്കുന്നുണ്ട്. അതിന്റെ...

ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീര്‍ഥസ്വാമിയുടെ ദര്‍ശനം തേടി മന്ത്രിമാരായ ഐസകും സുധാകരനും

ആലപ്പുഴ: ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീര്‍ഥസ്വാമിയുടെ ദര്‍ശനം തേടി മന്ത്രിമാരായ തോമസ് ഐസക്കും ജി.സുധാകരനും. വ്യാഴാഴ്ച്ച ആലപ്പുഴ എസ്.ഡിവി സെന്റിനറിഹാളിലെത്തിയ സ്വാമി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനെത്തിയപ്പോഴാണ് മന്ത്രിമാരെത്തിയത്. രാവിലെ പതിനൊന്നുമണിയോടെ സ്വാമി ദര്‍ശനം...

MOST POPULAR

-New Ads-