Tag: minister ak balan
കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ കേരളത്തില്‍ ആര്‍.എസ്.എസുമായി യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്: വെളിപ്പെടുത്തലുമായി മന്ത്രി എ.കെ ബാലന്‍
കോഴിക്കോട്: കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ആര്‍.എസ്.എസുമായി യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍. മിസോറാം ഗവര്‍ണറായി നിയമിതനായ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയെ പുകഴ്ത്തിയെഴുതിയ കുറിപ്പിലാണ് എ.കെ ബാലന്‍ സംഘപരിവാറുമായുള്ള അവിഹിത...
കാര്‍ട്ടൂണ്‍ വിവാദം: എ കെ ബാലനെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍
കൊച്ചി: കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദത്തില്‍ മന്ത്രി എ കെ ബാലനെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍.അക്കാദമി ജൂറിയെ തീരുമാനിച്ച് പുരസ്‌കാരം നിശ്ചയിച്ചാല്‍ അത് കൊടുക്കാനുള്ള അധികാരം അവര്‍ക്കുണ്ടെന്ന് സിപി ഐ സംസ്ഥാന...
അക്കാദമി ചെലവില്‍ ചലച്ചിത്രമേളയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി; സര്‍ക്കാര്‍ ഫണ്ടില്ലാതെ നടത്താനാകില്ലെന്ന് മന്ത്രി എ.കെ ബാലന്‍
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയും ചലച്ചിത്ര അക്കാദമി പ്രതിനിധികളും തമ്മില്‍ നടത്തിയ കൂടികാഴ്ചയിലാണ് തീരുമാനമുണ്ടായത്. കോടികളുടെ ചെലവ് വരുന്ന മേളയുടെ നടത്തിപ്പിന് ഒരു രൂപപോലും സംസ്ഥാന...
ആര്‍ഭാടങ്ങളില്ലാതെ മേള നടത്തല്‍; ആലോചിക്കുന്നുവെന്ന് മന്ത്രി ഇ.പി ജയരാജന്‍
തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന കലോത്സവവും ചലച്ചിത്രമേളയും ഒഴിവാക്കിയ നടപടിയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കലോത്സവവും മേളയും നടത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.
വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക്...
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്വത്തുവിവരങ്ങള്‍ പുറത്ത്; ഏ.കെ ബാലന്‍ കോടീശ്വരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും, സംസ്ഥാന മന്ത്രിമാരുടെയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി. മന്ത്രിസഭ തീരുമാനപ്രകാരമാണ് സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്റെ മാസവരുമാനം 79,354 രൂപയാണ്. മന്ത്രിസഭയിലെ ഏക കോടീശ്വരന്‍...
‘അമ്മ’യുടെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് മന്ത്രി ഏ.കെ ബാലന്‍
തിരുവനന്തപുരം: താരസംഘടന അമ്മയുടെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ഏ.കെ ബാലന്‍. പുതിയ പ്രസിഡന്റായി ചുമതലയേറ്റ മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ച്ചക്കു ശേഷമാണ് മന്ത്രിയുടെ പ്രതികരണം. അമ്മ എന്ന സംഘടനയില്‍...