Tag: minister
53ാം വയസ്സില്‍ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ച് ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി
റാഞ്ചി: 53ാം വയസ്സില്‍ പഠനം പുനരാംരംഭിക്കാന്‍ തീരുമാനിച്ച് ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്തോ. 11ാം ക്ലാസ് പ്രവേശനത്തിനാണ് അദ്ദേഹം അപേക്ഷിച്ചിരിക്കുന്നത്.
53കാരനായ മന്ത്രി...
കോവിഡിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമന അട്ടിമറികള്‍ തുടരുന്നു; മന്ത്രിയുടെ സ്റ്റാഫിന്റെ ഭാര്യയ്ക്ക് സ്ഥിര...
തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ നടക്കുന്ന നിയമന അട്ടിമറികള്‍ തുടരുന്നു. പഠിച്ചു പരീക്ഷയെഴുതി 56,000 പേര് എല്‍.ഡി ക്ലാര്‍ക്ക് നിയമനത്തിന് കാത്തുനില്‍ക്കെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സ്റ്റാഫിന്റെ ഭാര്യയ്ക്ക് സ്ഥിര നിയമനം....
ലോക്ക്ഡൗണ്‍ ലംഘനം; ബിജെപി മന്ത്രി പുത്രനെ വിറപ്പിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലമാറ്റി
സൂറത്ത്:ലോക്ക്ഡൗണിനിടെ മന്ത്രിപുത്രനെയും സംഘത്തെയും തടഞ്ഞ സംഭവത്തില്‍ വനിതാ കോണ്‍സ്റ്റബളിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗുജറാത്തിലെ സൂറത്തിലാണ് വിവാദത്തിന് കാരണമായ സംഭവം
വരാച്ച...
പ്രവാസികളെ സഹായിക്കാന്‍ ഇവിടെ കാശ് കെട്ടിവെച്ചിരിക്കുകയാണോ?; ജെ.മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: പ്രവാസികളെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ ഇവിടെയാരും കാശ് കെട്ടിവെച്ചിരിക്കുന്നില്ല എന്ന വിവാദ പരാമര്‍ശവുമാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നടത്തിയത്....
കോവിഡ്; ഡല്‍ഹി ആരോഗ്യമന്ത്രിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. ശ്വാസകോശത്തിലെ അണുബാധ വര്‍ധിച്ചുവെന്നാണ് മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വിവരം. അണുബാധ വര്‍ധിച്ചതിനെ തുടര്‍ന്ന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍...
സുരക്ഷാജീവനക്കാരന് കോവിഡ്; മഹാരാഷ്ട്ര മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സുരക്ഷാജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രിയായ ജിതേന്ദ്ര അവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുലുണ്ടിലെ സ്വകാര്യ ആശുപത്രിയിലാണ് ക്വാറന്റൈന് ചെയ്തത്.
മന്ത്രിക്ക് നേരത്തെ കൊറോണ...
നൂറുജന്മം ജനിച്ചാലും ബി.ജെ.പിയില്‍ ചേരില്ല; ഛത്തീസ്ഗഡ് മന്ത്രി
ഇനി നൂറുജന്മം ജനിച്ചാലും താന്‍ ബി.ജെ.പിയില്‍ ചേരില്ലെന്ന് ഛത്തീസ്ഗഡ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എന്‍ സിങ് ഡിയോ. ബി.ജെ.പിയിലേക്ക് പോകുന്നെന്ന അഭ്യൂഹത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.'ആളുകള്‍ ചിലപ്പോള്‍ അവകാശപ്പെടുന്നുണ്ടാകാം,...
സര്‍വകലാശാല പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികളാണ് മന്ത്രി ജലീലിന്റേത്- മുല്ലപ്പള്ളി
സര്‍വകലാശാല പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികളാണ് മന്ത്രി കെ.ടി.ജലീലിന്റേതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അദാലത്തുകളിലൂടെ മാര്‍ക്ക് ദാനം പോലുള്ള സുപ്രധാന തീരുമാനങ്ങള്‍ എടുത്തതിന് ഒരു ന്യായീകരണവുമില്ല. പഠിക്കാന്‍...
പദ്ധതി ചെലവ് സര്‍വ്വകാല റെക്കോര്‍ഡെന്ന് മന്ത്രി ; കൃത്രിമ കണക്ക് പൊളിച്ചടക്കി ജനപ്രതിനിധി
കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവിന്റെ ശതമാനം സര്‍വ്വകാല റെക്കോര്‍ഡാണെന്ന വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ അവകാശവാദത്തിന് പൊതുവേദിയില്‍ തിരുത്ത്. കണ്ണൂരില്‍ നടന്ന തദ്ദേശ സ്ഥാപന പ്രതിനിധികളുടെ മേഖല തല...
മന്ത്രി മാത്യു ടി തോമസിനെ നീക്കി; കെ.കൃഷ്ണന്‍കുട്ടി മന്ത്രിയാകും
ബംഗളൂരു: പിണറായി വിജയന് സര്‍ക്കാറില്‍ ഘടകകകഷിയായ ജെ.ഡി.എസിന്റെ പ്രതിനിധി മാത്യു.ടി.തോമസ് രാജിവെക്കുന്നു. ചിറ്റൂര്‍ എം.എല്‍.എയും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റുമായ കെ.കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു. മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള...