Tag: milma milk
മില്‍മ നല്കിയ റോയല്‍റ്റി തുക വേറെ മോഡലില്‍ ചെലവഴിച്ച് ഫായിസ്
മലപ്പുറം: പൂവുണ്ടാക്കുന്ന വീഡിയോ ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായ മലപ്പുറം കിഴിശേരി കുഴിഞ്ഞൊളം സ്വദേശിയായ നാലാം ക്ലാസുകാരന് മുഹമ്മദ് ഫായിസിന്റെ വീഡിയോയിലെ വൈറല്‍ വാക്കുകള്‍...
പാല് വില ലിറ്ററിന് ആറ് രൂപ വരെ കൂട്ടാനൊരുങ്ങി മില്‍മ
കൊച്ചി: പാലിന്റെ വില കുത്തനെ വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ. പാല് വില ലിറ്ററിന് ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്ന് മേഖലാ യൂണിയനുകള്‍ മില്‍മക്ക് ശുപാര്‍ശ നല്കി. വില വര്‍ധന ചര്‍ച്ച ചെയ്യാനുള്ള...
മില്‍മ പാലിന് വില കൂട്ടി; പുതുക്കിയ വില ഇന്നു മുതല്‍
തിരുവനന്തപുരം: മില്‍മ പാലിന്റെ വില കൂടി. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു. ലിറ്ററിന് നാല് രൂപയാണ് പാലിന് വില കൂടിയത്. മഞ്ഞനിറമുള്ള കവറിനും, ഇളം നീലനിറമുള്ള...
പാലിന്റെ വില വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ;ലിറ്ററിന് നാല് രൂപ കൂടും
മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനമായത്. മില്‍മയുടെ എല്ലായിനം കവര്‍പാലിനും വില കൂടും. സെപ്റ്റംബര്‍ 21 മുതലാണ് വര്‍ധന...
മില്‍മ പാല് വില കൂട്ടി; പുതുക്കിയ വില സെപ്തംബര്‍ 21 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല് ലിറ്ററിന് നാലു രൂപ കൂട്ടി. ക്ഷീരവികസനവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സെപ്തംബര്‍ 21 മുതല്‍ പുതുക്കിയ വില നിലവില്‍ വരും.
മില്‍മയുടെ പരസ്യത്തില്‍ കള്ളന് പ്രസാദായി ഫഹദ് വീണ്ടും; സോഷ്യല്‍മീഡിയയില്‍
മില്‍മയുടെ പരസ്യത്തില്‍ കള്ളന് പ്രസാദായി ഫഹദ് വീണ്ടുമെത്തി. ആഷിഖ് അബു സംവിധാനം ചെയ്ത പരസ്യം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ഹിറ്റായിരിക്കുകയാണ്. പോലീസ് വേഷത്തില്‍ ദിലീഷ്പോത്തനും പരസ്യത്തിലെത്തുന്നുണ്ട്. ജനമൈത്രി പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ഉണ്ണിമായ,...
‘കേരളം കണി കണ്ടുണരുന്ന നന്മ’ ഇനി പൊള്ളും; മില്‍മ പാല് വില ഉയര്‍ത്തുന്നു
കൊച്ചി: പാലിന് വില വര്‍ധിപ്പിക്കാന്‍ മില്‍മയുടെ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. വരള്‍ച്ചയെ തുടര്‍ന്ന് ആഭ്യന്തര പാലുല്പാദനം കുറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ഇറക്കുമതി വര്‍ധിപ്പിക്കേണ്ട സാഹചര്യത്തിലാണ് വില...