Tag: Mike Pence
മൈക് പെന്‍സ് പശ്ചിമേഷ്യയില്‍; ബഹിഷ്കരിച്ച് അറബ് നേതാക്കള്‍
കെയ്റോ: ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധം തുടരുന്നതിനിടെ, യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് പശ്ചിമേഷ്യന്‍ പര്യടനം തുടങ്ങി. ഇസ്രാഈലിലെ അമേരിക്കന്‍ എംബസി ജറൂസലമിലേക്ക് മാറ്റുമെന്ന് പ്രസിഡന്റ്...