Sunday, April 11, 2021
Tags Migration

Tag: migration

ഒടുവില്‍ കേന്ദ്രം കണ്ണു തുറന്നു; ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും കൊണ്ടുപോകാന്‍...

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മൂലം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ആശ്വാസം നല്‍കി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിവിധയിടങ്ങളില്‍ കുടുങ്ങിയവരെ സ്വന്തം നാട്ടിലെത്തിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...

കുടിയേറിയവര്‍ മോദിയും അമിത്ഷായുമാണെന്ന് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് രാജ്യത്തെ കുടിയേറ്റക്കാരെന്ന് പരിഹസിച്ച് ലോക്‌സഭാ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി....

കുടിയേറ്റക്കാര്‍ അസമിന് ഭീഷണിയോ

  ഗ്രീക്ക് പുരാണങ്ങളില്‍ പറയുന്ന പണ്ടോരയുടെ പെട്ടി തുറന്നപോലെയാണ് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസെന്‍സ് (എന്‍.ആര്‍.സി) പുറത്തിറക്കിയ പ്രാഥമിക കരട് ലിസ്റ്റ്. അസമിലെ 40 ലക്ഷം ആളുകളെയാണ് ഈ ലിസ്റ്റ് പൗരത്വ പട്ടികയില്‍ നിന്ന്...

ഗസ്സയിലേക്കുള്ള ഇന്ധനവിതരണം ഇസ്രാഈല്‍ തടഞ്ഞു

  ഗസ്സ: പാചകവതക, ഇന്ധനവിതരണവും തടഞ്ഞുവെച്ച് ഇസ്രാഈല്‍ ഗസ്സയെ കൂടുതല്‍ വീപ്പുമുട്ടിക്കുന്നു. ഒരാഴ്ച മുമ്പ് ഗസ്സയിലേക്കുള്ള ഏക വാണിജ്യ കവാടം അടച്ച ഇസ്രാഈല്‍ ഭക്ഷ്യവസ്തക്കള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ധനവും പാചകവാതകവും അതിര്‍ത്തി...

കുടിയേറ്റം തടയുമെന്ന് വീണ്ടും ഇറ്റലി

  കടല്‍ കടന്നെത്തുന്ന ഒരു അഭയാര്‍ത്ഥിയെയും രാജ്യത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി മാറ്റിയോ സാല്‍വനി. ഒട്ടേറെ അഭയാര്‍ത്ഥികളാണ് ഇറ്റലിയിലേക്ക് കടല്‍ മാര്‍ഗം എത്തുന്നത്. ഇനി ഒരു കാരണവശാലും അഭയാര്‍ത്ഥികളെ സ്വീകരിക്കില്ല. സ്ത്രീകളുടെയും...

തിരികെ പോകാന്‍ അഭയാര്‍ത്ഥിയ്ക്ക് 1,200 ഡോളര്‍

ബര്‍ലിന്‍: സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകുന്ന അഭയാര്‍ത്ഥിയ്ക്ക് പണം നല്‍കാന്‍ തയാറെന്ന് ജര്‍മനി. ഒരു ലക്ഷം അഭയാര്‍ത്ഥികളാണ് ജര്‍മനയിലുള്ളത്. അഫ്ഗാനിസ്താനില്‍ നിന്നും ഒട്ടേറെ പേരാണ് ജര്‍മനിയിലേക്ക് ഒഴുകിയെത്തുന്നത്. രാജ്യത്ത് അഭയാര്‍ത്ഥികളുടെ എണ്ണം ഉയരുന്നതായും...

MOST POPULAR

-New Ads-