Tag: migrant workers
കോഴിക്കോട് അതിഥി തൊഴിലാളികളില്‍ രോഗബാധ കൂടുന്നു;...
കോഴിക്കോട്: ജില്ലയില്‍ ആശങ്ക ഉയര്‍ത്തി അതിഥി തൊഴിലാളികളിലെ രോഗബാധ. കോര്പ്പറേഷന് പരിധിയില്‍ മാത്രം 20 അതിഥി തൊഴിലാളികള്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കം വഴി 123 പേര്‍ക്കാണ് രോഗം...
അതിഥി തൊഴിലാളികളുടെ വിവരം അറിയിക്കാത്ത കെട്ടിട ഉടമകള്‍ക്കെതിരെ നിയമ നടപടിയുമായി പെരുവയല്‍ പഞ്ചായത്ത്
കോഴിക്കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും അതിഥി തൊഴിലാളികള്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്നു ചേരുന്നതായി ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ക്കൊരുങ്ങി പെരുവയല്‍ ഗ്രാമപഞ്ചായത്ത്. അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന...
അതിഥി തൊഴിലാളികളെ ആര്‍ക്കു വേണം? സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച കണക്കുകളില്‍ നിറയെ പൊരുത്തക്കേടുകള്‍
ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ നിറയെ പൊരുത്തക്കേടുകള്‍. ഭരണകൂടങ്ങള്‍ തൊഴിലാളികളോട് എത്രമാത്രം നിഷ്ക്രിയ സമീപനമാണ് സ്വീകരിക്കുന്നത് എന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍.
ബിസ്ക്കറ്റ് എറിഞ്ഞ് നല്കി കുടിയേറ്റ തൊഴിലാളികളെ അപമാനിച്ച് റെയില്‍വെ ഉദ്യോഗസ്ഥര്‍
ശ്രമിക് ട്രെയിനിലെ യാത്രക്കാരായ കുടിയേറ്റ തൊഴിലാളികളെ അപമാനിച്ച് റെയില്‍വെ ഉദ്യോഗസ്ഥര്‍. തൊഴിലാളികള്‍ക്ക് നേരെ ബിസ്ക്കറ്റ് എറിഞ്ഞ് നല്കുന്നതിന്റെയും ആക്രോശിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്...
ഭക്ഷണവും വെള്ളവുമില്ലാത്ത പലായനം; ലോക്ക്ഡൗണില്‍ മരിച്ചത് 667 പേര്; ഷ്രാമിക് ട്രെയിനുകളില്‍ മാത്രം...
Chicku Irshad
ന്യൂഡല്‍ഹി: മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ചുപോയ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുട്ടിയുടെ വീഡിയോ വലിയ വാര്‍ത്തയായതോടെയാണ് കുടിയേറ്റ തൊഴിലാളികളുടെ മരണ നിരക്കിനെ കുറിച്ച്...
അവര്‍ക്ക് ആര് ഭക്ഷണം നല്‍കും? അവരെ എപ്പോള്‍ വീട്ടിലെത്തിക്കാനാകും? സോളിസിറ്റര്‍ ജനറലിനെ നിര്‍ത്തിപ്പൊരിച്ച് സുപ്രിംകോടതി-...
ന്യൂഡല്‍ഹി: കുടിയേറ്റത്തൊഴിലാളികളുടെ വിഷയത്തില്‍ ഒടുവില്‍ ശക്തമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് സുപ്രിംകോടതി. ഏറെക്കാലത്തെ മുറവിളികള്‍ക്ക് ശേഷം ജസ്റ്റിസ് അശോക് ഭൂഷണ് അദ്ധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, എം.ആര് ഷാ എന്നിവര്‍...
കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെളളവും നല്‍കണം; യാത്രാക്കൂലി സര്‍ക്കാറുകള്‍ പങ്കിടണമെന്നും സുപ്രീം കോടതി
ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ കുടുങ്ങി നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളവര്ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി. ഏതെങ്കിലും തൊഴിലാളികള്‍ റോഡിലൂടെ നടന്നുപോകുന്നത് കണ്ടാല്‍ അവരെ അടുത്തുള്ള ക്യാമ്പുകളിലേക്ക് മാറ്റി...
‘സ്പീക്ക് അപ് ഇന്ത്യ’; ദരിദ്രരുടെ പ്രശ്നങ്ങളുയര്‍ത്തി രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്
Chicku Irshad
ലോക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രാജ്യവ്യാപക പതിഷേധവുമായി കോണ്‍ഗ്രസ് പാര്‍ട്ടി. ദരിദ്രരും കുടിയേറ്റക്കാരും ചെറുകിട വ്യവസായങ്ങളും മധ്യവര്‍ഗവും രാജ്യത്തനുഭവിക്കുന്ന ദുരിതത്തിന്റെ...
മുംബൈയില്‍ നിന്ന് യു.പിയിലേക്കുള്ള യാത്ര; ഒരു കുടുംബം മൂന്ന് ദിവസം ചെലവഴിച്ചത് വെള്ളം മാത്രം...
മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ജുവാന്‍പൂരിലേക്ക് യാത്ര തിരിച്ച ഒന്നര വയസുകാരി ഉള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാന കുടുംബം മൂന്ന് ദിവസം ചെലവഴിച്ചത് വെള്ളം മാത്രം കുടിച്ച്. ആശിഷ് വിശ്വകര്മക്കും ഭാര്യക്കും കുഞ്ഞിനുമാണ്...
മൂന്നര വയസുള്ള കുഞ്ഞിനെ നിരന്തരമായി പീഡിപ്പിച്ചു; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
വയനാട്ടില്‍ മൂന്നര വയസുകാരിക്ക് പീഡനം. ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
മാനന്തവാടി പൊലീസ് സ്റ്റേഷന് പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന...