Thursday, June 1, 2023
Tags Migrant labourers

Tag: migrant labourers

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ദരിദ്രര്‍ക്ക് പണം നേരിട്ട് എത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

Chicku Irshad ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദരിദ്രര്‍ക്ക് പണം നേരിട്ട് എത്തിക്കുമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം നാലാം ഘട്ട് ലോക്ക്ഡൗണിലേക്ക്...

നമ്മള്‍ പ്രതിസന്ധി ഘട്ടത്തിലാണ്; സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജുംല പാക്കേജിനെതിരേയും തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ്‌ രാഹുല്‍ ഗാന്ധി. പാവങ്ങള്‍ക്ക് വായ്പ ആവശ്യമില്ല. അവര്‍ക്ക് ഇനിയം കടംതാങ്ങാനാവില്ല. അവര്‍ക്ക് പണമാണ് ആവശ്യമായുള്ളത്. അവര്‍ക്ക് പണം നല്‍കുകയാണ്...

വീണ്ടും അപകടത്തില്‍പെട്ട് കുടിയേറ്റ തൊഴിലാളികള്‍; ഇന്ന് മാത്രം മരിച്ചത് 29 പേര്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഔരിയ്യ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനപകടത്തിന് പിന്നാലെ മധ്യപ്രദേശിലും കുടിയേറ്റ തൊഴിലാളികള്‍ അപകടത്തില്‍ പെട്ടു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബന്ദയ്ക്ക് സമീപം ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ അഞ്ച് തൊഴിലാളികള്‍...

കുടിയേറ്റ തൊഴിലാളികള്‍; ബി.ജെ.പിയില്‍ ഭിന്നത- അമിത് ഷാക്ക് കത്തെഴുതി മുതിര്‍ന്ന ബി.ജെ.പി നേതാവ്

ന്യൂഡല്‍ഹി: പി.എം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് കുടിയേറ്റ തൊഴിലാളികള്‍ക്കായി അനുവദിച്ച ആയിരം കോടി രൂപ അവരുടെ സുരക്ഷിതമായ യാത്രയ്ക്കായി ചെലവിടണമെന്ന ആവശ്യവുമായി രാജസ്ഥാനില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവ് ഓം...

യു.പിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് അപകടം; നാട്ടിലേക്ക് മടങ്ങുകയായിരുന്ന 24 കുടിയേറ്റ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 24 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ഔരയ ജില്ലയില്‍ വെച്ചാണ് അപകടമുണ്ടായത്. രാജസ്ഥാനില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്....

ലോക്ക്ഡൗണ്‍ 4.0; യമുന നദിയും കടന്ന് കുടിയേറ്റ തൊഴിലാളികള്‍

‌ന്യൂഡല്‍ഹി: കോവിഡിനെതിരെ തുടരുന്ന രാജ്യവ്യാപക ലോക്ക്്ഡൗണ്‍ അതിന്റെ നാലാം ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയില്‍ തന്നെ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിത ജീവിതത്തിന്റെ കാഴ്ചകള്‍ക്ക് നിരവധി തവണ ഇന്ത്യ സാക്ഷിയായിട്ടുണ്ട്. എന്നാല്‍ നാട്ടിലെത്താനായി...

ചീഫ് മിനിസ്റ്റർ ചീറ്റിങ്ങ് മിനിസ്റ്റർ ആവരുത്: എം.എസ്.എഫ്

കോഴിക്കോട്: അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത കേരളത്തിന്റെ ചീഫ് മിനിസ്റ്റർ ചീറ്റിങ്ങ് മിനിസ്റ്റർ ആണെന്നാരോപിച്ച് എം.എസ്.എഫ് നിയോജകമണ്ഡലം ആസ്ഥാനതങ്ങളിൽ പ്രതിഷേധ...

അവര്‍ ട്രാക്കില്‍ കിടന്ന് ഉറങ്ങാന്‍ തീരുമാനിച്ചാല്‍ നമുക്കെന്തു ചെയ്യാനാകും? ഔറംഗബാദില്‍ കൊല്ലപ്പെട്ട കുടിയേറ്റ തൊഴിലാളികളെ...

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ വീട്ടിലേക്ക് നടന്നുപോകുന്നത് തടയാന്‍ ആകില്ലെന്ന് സുപ്രീം കോടതി. ലോക്ക്ഡൗണിനെ തുടര്‍ന്ന് നടന്ന് പോകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന...

ബിസ്‌ക്കറ്റിന് വേണ്ടി അടിപിടി ; റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള കാഴ്ച ഞെട്ടിപ്പിക്കുന്നത്

കതിഹാര്‍: ലോക്ക്ഡൗണിനിടെ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ സ്പെഷ്യല്‍ ട്രെയിനുകള്‍ വഴി നാട്ടിലെത്തിക്കുന്നതിന്റെ, ബീഹാറില്‍ നിന്നുവരുന്ന കാഴ്ച ഞെട്ടിക്കുന്നത്. യാത്രക്കിടെ തൊഴിലാളികള്‍ അനുഭവിക്കുന്ന പട്ടിണിയുടെ നേര്‍ദൃശ്യമാണ് കതിഹാര്‍...

വാഹനാപകടങ്ങള്‍; നാട്ടിലേക്ക് തിരിച്ച 16 കുടിയേറ്റ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ബീഹാറിലുമായി മൂന്ന് വാഹനാപകടങ്ങളില്‍ 16 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ബുധനാഴ്ച രാത്രി മധ്യപ്രദേശിലെ ഗുനയില്‍ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കും ബസ് കൂട്ടിയിടിച്ച് എട്ട് തൊഴിലാളികളാണ്...

MOST POPULAR

-New Ads-