Tag: migrant labourers
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്ന്
ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്ന്. 18 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയാണ് സോണിയ ഗാന്ധി...
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം; നാളെ സോണിയ വിളിച്ച പ്രതിപക്ഷ യോഗം- ഉദ്ധവും മമതയും പങ്കെടുക്കും,...
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ പ്രതിപക്ഷ കക്ഷികളുടെ യോഗം. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ക്കുന്ന...
ജൂണ്‍ ഒന്നു മുതല്‍ ദിനംപ്രതി 200 നോണ്‍-എ.സി ട്രെയിനുകള്‍; ടിക്കറ്റ് ഓണ്‍ലൈന്‍ ബുക്കിങ് വഴി
ന്യൂഡല്‍ഹി: ഷ്രാമിക് സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് പുറമെ ജൂണ്‍ ഒന്നുമുതല്‍ രാജ്യത്ത് 200 യാത്രാ തീവണ്ടികള്‍ അധികം ഓടിക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. നോണ്‍ എ.സി തീവണ്ടികളായിരിക്കും ഇത്. സാധാരണ...
പ്രിയങ്കയുടെ ബസുകള്‍ക്ക് അനുമതി ലഭിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അറസ്റ്റില്‍
ലഖ്നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെ തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ട് അജയ് കുമാര്‍ ലല്ലു പ്രക്ഷോഭങ്ങള്‍ക്ക്...
പ്രവാസികള്‍ നമ്മുടെ നട്ടെല്ലാണ് എന്നു പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല; അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണം
കോവിഡ് 19 പകര്‍ച്ച വ്യാധിയും അതേതുടര്‍ന്നുണ്ടായ ലോക്ക് ഡൗണും കാരണം ബുദ്ധിമുട്ടിലായ ജനതയെ സഹായിക്കാന്‍ സംസ്ഥാന ഭരണകൂടം എന്ത് ചെയ്തു എന്ന് പരിശോധിക്കേണ്ട സമയമായിരിക്കുന്നു. അതിനു മുമ്പ്...
കുടിയേറ്റ തൊഴിലാളികളുമായി ബസുകള്‍ അതിര്‍ത്തിയില്‍; യോഗി സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി
രാജസ്ഥാന്ഹാവില് നിന്ന് കുടിയേറ്റക്കാരുമായി കോണ്‍ഗ്രസ് ക്രമീകരിച്ച 135 ഓളം ബസുകള്‍ ഭരത്പൂരിലെ ബഹാജിലെ യുപി-രാജസ്ഥാന് അതിര്‍ത്തിയില്‍ എത്തി. അതേസമയം കുടിയേറ്റ തൊഴിലാളികളുമായി എത്തിയ ബസുകള്‍ക്ക് അതിര്‍ത്തി കടക്കാന്‍ യുപിയിലെ യോഗി...
“അവരെ ഇതുപോലെ ഉപേക്ഷിക്കാന്‍ കഴിയില്ല”; കുടിയേറ്റ തൊഴിലാളികള്‍ക്കായി ആയിരം ബസുകളൊരുക്കി പ്രിയങ്ക ഗാന്ധി
ലക്നൗ: ഏതുവിധേനെയും നാട്ടിലെത്താനുള്ള പെടാപാടിനിടെ വഴിയില്‍ മരിച്ചുവീഴുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് വീടണയാന്‍ ആയിരം ബസുകളുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുപിയിലും മറ്റുമായി നാടുകളിലേക്കുള്ള യാത്രക്കിടെ റോഡ് അപകടങ്ങളില്‍...
കുടിയേറ്റ തൊഴിലാളികളെ വീട്ടിലെത്തിച്ച സംഭവം; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ പോലീസ് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുടിയേറ്റ തൊഴിലാളികളുമായി സംവദിച്ച സംഭവത്തിന് പിന്നാലെ, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരിയെ കസ്റ്റഡിയിലെടുത്തു ഡല്‍ഹി പോലീസ്.
ലോക്ക്ഡൗണ്‍: മടക്കയാത്രകള്‍ മരണക്കളമാകുന്നു, ഒരാഴ്ചക്കിടെ മരിച്ചത് 70 പേര്; കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണില്‍ വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ മരിച്ചത് എഴുപതിലേറെ പേര്. ഒരാഴ്ചയ്ക്കിടെയാണ് ഇത്രയും പേര് മരണത്തിന് കീഴടങ്ങിയത്. സമ്പൂര്‍ണ്ണ അടച്ചിടലില്‍ ദുരിതത്തിലായ കുടിയേറ്റത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കണം...
കുടിയേറ്റ തൊഴിലാളികള്‍ അപകടത്തിലകപ്പെടുന്നത് തുടരുന്നു; മോദി സര്‍ക്കാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം
Chicku Irshad
രാജ്യത്ത് കുടിയേറ്റ തൊഴിലാളികള്‍ അപകടത്തിലകപ്പെടുന്നത് തുടര്‍ക്കഥയാവുമ്പോഴും ഒരു പരിഹാര മാര്‍ഗവും സ്വീകരിക്കാത്ത മോദി സര്‍ക്കാറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുന്നു.