Wednesday, September 27, 2023
Tags Migrant labourers

Tag: migrant labourers

അതിഥി തൊഴിലാളികളുടെ വിവരം അറിയിക്കാത്ത കെട്ടിട ഉടമകള്‍ക്കെതിരെ നിയമ നടപടിയുമായി പെരുവയല്‍ പഞ്ചായത്ത്

കോഴിക്കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും അതിഥി തൊഴിലാളികള്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്നു ചേരുന്നതായി ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ക്കൊരുങ്ങി പെരുവയല്‍ ഗ്രാമപഞ്ചായത്ത്. അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന...

അതിഥി തൊഴിലാളികളെ ആര്‍ക്കു വേണം? സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച കണക്കുകളില്‍ നിറയെ പൊരുത്തക്കേടുകള്‍

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ നിറയെ പൊരുത്തക്കേടുകള്‍. ഭരണകൂടങ്ങള്‍ തൊഴിലാളികളോട് എത്രമാത്രം നിഷ്‌ക്രിയ സമീപനമാണ് സ്വീകരിക്കുന്നത് എന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍.

തൊഴിലാളികള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം ട്രെയിന്‍ അനുവദിക്കണം; സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ കുടുങ്ങിയപ്പോയ കുടിയേറ്റത്തൊഴിലാളികളെ പതിനഞ്ചു ദിവസത്തിനകം നാട്ടില്‍ എത്തിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം. കുടിയേറ്റത്തൊഴിലാളികളുടെ യാത്രയ്ക്കായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം 24...

“അതിര്‍ത്തിയിലെ കാര്യം എല്ലാവര്‍ക്കും അറിയാം, സന്തോഷമായിരിക്കൂ”; അമിത് ഷായെ ആവോളം പരിഹസിച്ച് രാഹുല്‍ ഗാന്ധി

അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ നയത്തെക്കുറിച്ചുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ ആവോളം പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബീഹാര്‍ തെരഞ്ഞടുപ്പ് റാലിയല്ലെന്നും കോവിഡെതിരായ പ്രചരണമാണെന്നും കാണിച്ച് കഴിഞ്ഞ ദിവസം...

സിനിമയിലല്ല, യഥാര്‍ത്ഥ ജീവിതത്തിലെ ഹീറോ; കുതിച്ചുയര്‍ന്ന് സോനു സൂദിന്റെ ജനപ്രീതി- സല്‍മാന്‍ ഖാന്‍ പോലും...

മുംബൈ: സോനു സൂദിന്റെ ഹെല്‍പ് ലൈന്‍ നമ്പര്‍ ഏതാണ്? സോനു സൂദ് ബസ് സംഘടിപ്പിക്കുന്നു, സോനു സൂദ് കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നു- മറ്റൊന്നുമല്ല, കഴിഞ്ഞ ഏതാനും ദിവസമായി ഇന്ത്യയ്ക്കാര്‍ ഏറ്റവും...

ഭക്ഷണവും വെള്ളവുമില്ലാത്ത പലായനം; ലോക്ക്ഡൗണില്‍ മരിച്ചത് 667 പേര്‍; ഷ്രാമിക് ട്രെയിനുകളില്‍ മാത്രം...

Chicku Irshad ന്യൂഡല്‍ഹി: മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ചുപോയ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുട്ടിയുടെ വീഡിയോ വലിയ വാര്‍ത്തയായതോടെയാണ് കുടിയേറ്റ തൊഴിലാളികളുടെ മരണ നിരക്കിനെ കുറിച്ച്...

അവര്‍ക്ക് ആര് ഭക്ഷണം നല്‍കും? അവരെ എപ്പോള്‍ വീട്ടിലെത്തിക്കാനാകും? സോളിസിറ്റര്‍ ജനറലിനെ നിര്‍ത്തിപ്പൊരിച്ച് സുപ്രിംകോടതി-...

ന്യൂഡല്‍ഹി: കുടിയേറ്റത്തൊഴിലാളികളുടെ വിഷയത്തില്‍ ഒടുവില്‍ ശക്തമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് സുപ്രിംകോടതി. ഏറെക്കാലത്തെ മുറവിളികള്‍ക്ക് ശേഷം ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം.ആര്‍ ഷാ എന്നിവര്‍...

കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെളളവും നല്‍കണം; യാത്രാക്കൂലി സര്‍ക്കാറുകള്‍ പങ്കിടണമെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ കുടുങ്ങി നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളവര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി. ഏതെങ്കിലും തൊഴിലാളികള്‍ റോഡിലൂടെ നടന്നുപോകുന്നത് കണ്ടാല്‍ അവരെ അടുത്തുള്ള ക്യാമ്പുകളിലേക്ക് മാറ്റി...

‘സ്പീക്ക് അപ് ഇന്ത്യ’; ദരിദ്രരുടെ പ്രശ്‌നങ്ങളുയര്‍ത്തി രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

Chicku Irshad ലോക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രാജ്യവ്യാപക പതിഷേധവുമായി കോണ്‍ഗ്രസ് പാര്‍ട്ടി. ദരിദ്രരും കുടിയേറ്റക്കാരും ചെറുകിട വ്യവസായങ്ങളും മധ്യവര്‍ഗവും രാജ്യത്തനുഭവിക്കുന്ന ദുരിതത്തിന്റെ...

അതിഥി തൊഴിലാളികള്‍ സംഘടിച്ച് പ്രതിഷേധിക്കുന്നു; നാട്ടിലേക്ക് പോവണമെന്ന് ആവശ്യം

പത്തനംതിട്ട: പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ സംഘടിച്ച് പ്രതിഷേധിക്കുന്നു. നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി പത്തനംതിട്ട കണ്ണങ്കരയിലാണ് നൂറോളം തൊഴിലാളികള്‍ ലോക് ഡൗണ്‍ ലംഘിച്ച് സംഘടിച്ചത്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

MOST POPULAR

-New Ads-