Tag: Middle East
യു.എസിനെ നേരിടാന്‍ പുതിയ യുദ്ധതന്ത്രങ്ങളുമായി ഇറാന്‍
തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അറുതിയുണ്ടാവില്ലെന്ന് വ്യക്തിമാക്കിക്കൊണ്ട് ഇറാന്റെ വെല്ലുവിളി വീണ്ടും. ശക്തമായ പ്രതിരോധമുണ്ടാകുമെന്നും ഇനി അമേരിക്കക്ക് നേരെ വരുന്നത് മിസൈലുകള്‍ മാത്രമായിരിക്കില്ലെന്നാണുമാണ് ഇറാന്‍ നല്‍കുന്ന...
ഇറാഖ് പ്രധാനമന്ത്രിയുടെ രാജി സ്വീകരിച്ചു; പാര്‍ലമെന്റ്; പ്രക്ഷോഭം അവസാനിപ്പിക്കാതെ സമരക്കാര്‍
ബഗ്ദാദ്: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജി പ്രഖ്യാപിച്ച ഇറാഖ് പ്രധാനമന്ത്രിയുടെ തീരുമാനത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഇറാഖില്‍ 420ലേറെ പേര്‍ കൊല്ലപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയുടെ രാജിക്ക്...
ഗൾഫ് മേഖല യുദ്ധഭീതിയിൽ; അമേരിക്ക കൂടുതൽ സൈനികരെ അയക്കുന്നു
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള അസ്വാരസ്യം വർധിക്കുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് 1,500 സൈനികരെ കൂടി അയക്കുന്നതായി യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പ്രതിരോധ ആവശ്യങ്ങൾക്കു വേണ്ടിയാണ് സൈനികരെ അയക്കുന്നതെന്നും യുദ്ധത്തെപ്പറ്റി ഇപ്പോൾ...
മിസൈല്‍ ആക്രമണം: ഭീതിയുടെ മുള്‍മുനയില്‍ പശ്ചിമേഷ്യ
ദമസ്‌ക്കസ്: സിറിയയില്‍ ഇറാന്‍-ഇസ്രാഈല്‍ പോരാട്ടം രൂക്ഷം. സിറിയയില്‍ നിന്ന് ഇറാനെ പുറത്താക്കണമെന്ന് താക്കീതുമായി ഇസ്രാഈല്‍. സിറിയില്‍ ഇസ്രാഈല്‍ നടത്തുന്ന മിസൈല്‍ ആക്രമണത്തെ അപലപിച്ച് ഇറാന്‍. ഇരു രാജ്യങ്ങളും നേര്‍ക്കു നേര്‍ കൊമ്പ് കോര്‍ത്തതോടെ...
മിഡിലീസ്റ്റിലെ മൂല്യമുള്ള 50 ബ്രാന്‍ഡ് പട്ടികയില്‍ എട്ടെണ്ണം ഖത്തറില്‍
ദോഹ: മിഡിലീസ്റ്റിലെ മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഖത്തര്‍ നാഷനല്‍ ബാങ്ക്(ക്യുഎന്‍ബി), ഖത്തര്‍ എയര്‍വെയ്‌സ് ഉള്‍പ്പടെ എട്ട് ഖത്തരി കമ്പനികള്‍ ഇടം നേടി. അഞ്ചു ബ്രാന്‍ഡുകളും ബാങ്കിങ് മേഖലയില്‍നിന്നുള്ളതാണ്. ബ്രിട്ടീഷ് മാര്‍ക്കറ്റിങ് കമ്പനിയായ ബ്രാന്‍ഡ്...
കൂട്ടക്കുരുതിക്ക് അവസാനമില്ല പശ്ചിമേഷ്യയില്‍ രാഷ്ട്രീയ മാറ്റം
പശ്ചിമേഷ്യയില്‍ കൂട്ടക്കുരുതിക്ക് അവസാനമില്ല. ഫലസ്തീനിലെ ഗസ്സയില്‍ ഇസ്രാഈല്‍ വീണ്ടും പത്ത് ഫലസ്തീന്‍ യുവാക്കളെ കൊലപ്പെടുത്തി. സിറിയയിലെ കിഴക്കന്‍ ഗൗഥയിലെ അവസാനത്തെ പ്രതിപക്ഷ കേന്ദ്രമായ ഭൗമയില്‍ സിറിയന്‍-റഷ്യന്‍ സൈനികരുടെ രാസായുധ പ്രയോഗത്താല്‍ ദയനീയമായി ജീവന്‍...
തീവ്രവാദ ഭീഷണി : അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി...
രാജ്യസുരക്ഷയുടെ ഭാഗമായി മദ്ധ്യേഷ്യയിലെ അഞ്ചു രാജ്യങ്ങളില്‍ നിന്ന് എയര്‍ കാര്‍ഗോ വഴി ചരക്കുകള്‍ കൊണ്ടുവരുന്നതിന് വിമാന കമ്പനികള്‍ക്ക് കര്‍ശന നിയന്ത്രണം അമേരിക്ക ഏര്‍പ്പെടുത്തി. യു.എസ് ഗതാഗത സുരക്ഷ ഭരണകൂടത്തിന്റെ (ടി.എസ്.എ-Transportation Security Administration)...
ദേവാലയത്തിന് നേരെ ഭീകരാക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു
കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ഭീകരാക്രമണം. ഭീകരന്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു. മാര്‍മിന പള്ളിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകായിരുന്നു ഭീകരര്‍. വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരനെ പൊലീസ് വെടിവച്ചു...
ഇസ്രാഈല്‍ സൈന്യത്തിന്റെ പക പോക്കല്‍: ‘അവനെ നിങ്ങള്‍ക്ക് കൊന്നു കളയാമായിരുന്നില്ലേ…’ തമിമിന്റെ...
ഗസ്സ: 'എന്റെ മകനെ നിങ്ങള്‍ക്ക് കൊന്നു കളയാമായിരുന്നില്ലേ, അവന്റെ വേദന കണ്ട് നില്‍ക്കാനാവുന്നില്ല'. . ഇസ്രാഈല്‍ സൈന്യം പ്രയോഗിച്ച റബര്‍ ബുള്ളറ്റില്‍ ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായ മുഹമ്മദ് തമിമിന്റെ പിതാവിന്റെ രോദനമാണിത്. യുഎസ്...
ഒട്ടകത്തിന് നേരെ ക്രൂരമര്‍ദ്ദനം ജീവനക്കാരനെ പിരിച്ചുവിട്ടു മക്ക മുനിസിപ്പാലിറ്റി
ജിദ്ദ: അറവുശാലയിലെ ഒട്ടകത്തിന് നേരെ ക്രൂരമര്‍ദ്ദനം നടത്തിയ ജീവനക്കാരനെ പിരിച്ചുവിട്ടു മക്ക മുനിസിപ്പാലിറ്റി. അറവുശാലയിലെത്തിച്ച ഒട്ടകത്തെ ജീവനക്കാരന്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം സംഭവം കണ്ടുനിന്ന സൗദി സ്വദേശി ഫോണില്‍ പകര്‍ത്തുകയും തുടര്‍ന്ന് സോഷ്യല്‍...