Tag: mid day meal
സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ ചത്ത എലി; നിരവധി വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യവിഷബാധയേറ്റ് ആസ്പത്രിയില്‍
ലക്നൗ: ഉത്തര്‍പ്രദേശിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തെ കുറിച്ച് പരാതികള്‍ അവസാനിക്കുന്നില്ല. മുസഫര്‍നഗറിലെ ഗവണ്മെന്റ് സ്കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തി. ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റ നിരവധി വിദ്യാര്‍ത്ഥികള്‍...
ഉച്ചഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ ഇരുമ്പ് വടികൊണ്ട് അടിച്ചു
ഡെറാഡൂണ്‍: ഉച്ചഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ ഇരുമ്പ് വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. ഡെറാഡൂണിലെ പ്രൈമറി വിദ്യാലയത്തിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ രാഹുലിനാണ് ക്രൂരമായ മര്‍ദനമേറ്റത്. തിങ്കളാഴ്ചയാണ് രാഹുല്‍ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച്...