Tag: Microsoft
പിടിച്ചു നില്ക്കാന് ഇതേ ഉള്ളു ഒരുവഴി; ടിക്ടോക് മൈക്രോസോഫ്റ്റിനു വില്ക്കാന് ആലോചന
ന്യൂഡല്‍ഹി: ലോകരാജ്യങ്ങള്‍ ടിക്ടടോക് നിരോധിക്കുമെന്നായതോടെ പിടിച്ചു നില്‍ക്കാനുള്ള അടവുമായി ടിക്ടോക്. പേരന്റ് കമ്പനിയായ ചൈനയിലെ ബൈറ്റ്ഡാന്‍സ് ടിക്ക്ടോക്ക് വിറ്റേക്കുമെന്നാണ് സൂചനകള്‍. മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികളുമായി...
മൈക്രോസോഫ്റ്റില്‍ നിന്ന് ബില്‍ഗേറ്റ്സ് പടിയിറങ്ങുന്നു
മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ഗേറ്റ്സ് രാജിവെച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നാനാണ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജി വെക്കുന്നത്. ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജി വെക്കുകയാണെങ്കിലും മൈക്രോസോഫ്റ്റിന്റെ ടെക്നോളജി...