Tag: Miandad
വിരാട് കോലിയെ പ്രശംസ കൊണ്ടു മൂടി പാക് ഇതിഹാസ താരം മിയാന്‍ദാദ്
കറാച്ചി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യക്ക് വിജയമൊരുക്കിയ ക്യാപ്ടന് വിരാട് കോലിക്കു നേരെ പ്രശംസയുടെ കെട്ടഴിച്ച് പാകിസ്താന്റെ ഇതിഹാസ താരം ജാവേദ് മിയാന്‍ദാദ്. ഒരു പാക് മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ്...