Saturday, April 17, 2021
Tags Mi shanavas mp

Tag: mi shanavas mp

ടി.സിദ്ദീഖിനെ അനുഗ്രഹിച്ച് ഷാനവാസിന്റെ കുടുംബം

കൊച്ചി: യുഡിഎഫ് വയനാട് ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥി ടി.സിദ്ദീഖ് കൊച്ചിയില്‍ അന്തരിച്ച എം.ഐ ഷാനവാസിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ചു. സ്ഥാനാര്‍ഥിത്വം ഉറപ്പായതിന് പിന്നാലെയായിരുന്നു സിദ്ദീഖ് വയനാട് എം.പിയായിരുന്ന...

രാഹുല്‍ ഗാന്ധി കൊച്ചിയില്‍; എം.ഐ ഷാനവാസിന്റെ വീട് സന്ദര്‍ശിച്ചു

സംസ്ഥാനത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഉണര്‍വേകി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. അല്‍പ്പം മുമ്പാണ് രാഹുല്‍ ഗാന്ധി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയത്. ...

എം.ഐ ഷാനവാസ് എം.പിയുടെ ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ നടന്നു

കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എം.പിയുമായ എം.ഐ ഷാനവാസ് എം.പിയുടെ ഖബറടക്കം കഴിഞ്ഞു. സംസ്ഥാന ബഹുമതികളോടെയാണ് കലൂര്‍ തോട്ടത്തുംപടി പള്ളിയില്‍ രാവിലെ 10.45ന് ഖബറടക്കിയത്. ഇന്നലെ പുലര്‍ച്ചെ ചെന്നൈയിലെ അപ്പോഴോ ആസ്പത്രിയിലായിരുന്നു...

എം.ഐ ഷാനവാസ് എം.പിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു

കൊച്ചി: വയനാട് എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ഐ ഷാനവാസിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘം മൃതദേഹം ഏറ്റുവാങ്ങി....

‘കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു’; ഷാനവാസ് എം.പിയുടെ വിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: എം.ഐ ഷാനവാസ് എം.പിയുടെ വിയോഗത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ്സിന് ആദരണീയനായ ഒരു അംഗത്തെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ്...

MOST POPULAR

-New Ads-