Tag: mg university
മാര്‍ക്ക്ദാന വിവാദം; മന്ത്രി ജലീലിന്റെ വാദങ്ങള്‍ തള്ളി വിവരാവകാശരേഖ
എംജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രിയുടേയും വൈസ് ചാന്‍സലറുടേയും വാദങ്ങള്‍ തള്ളി വിവരാവകാശരേഖ. ഫയല്‍ അദാലത്തില്‍ തന്നെ മാര്‍ക്ക് ദാനത്തിന് തീരുമാനമെടുത്തിരുന്നുവെന്ന് സര്‍വകലാശാല തന്നെ നല്കിയ രേഖയില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍...
10 ദിവസത്തിനുള്ളില്‍ ബിരുദഫലം; എം.ജി യൂണിവേഴ്സിറ്റിക്ക് റെക്കോഡ് നേട്ടം
കോട്ടയം: മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടന്ന അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ ഫലം അതിവേഗത്തില്‍ പ്രഖ്യാപിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല. കേരളത്തില്‍ പരീക്ഷ നടത്തി മേയില്‍ ഫലപ്രഖ്യാപനം നടത്തിയ സര്‍വകലാശാലയെന്ന സ്വന്തം...
എം.ജി സര്‍വകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകളുടെ സിലബസ് പരിഷ്കരിക്കുന്നു
കോട്ടയം: ബിരുദാനന്തര ബിരുദ കോഴ്സുകളുടെ സിലബസ് പരിഷ്കരിക്കാന്‍ എം.ജി സര്‍വകലാശാല തീരുമാനം. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ സിലബസ് നിലവില്‍ വരും. 45 വിഷയങ്ങളിലായി 80 കോഴ്സുകളുടെ സിലബസാണ് പരിഷ്കരിക്കുന്നത്.
ഡയരക്ട് ഗ്രേഡിങ്...