Tag: metro
ഡല്‍ഹിയില്‍ പതിനെട്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ഡല്‍ഹിയില്‍ 18 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഡല്‍ഹിയുടെ പല ഭാഗങ്ങളിലും ഇന്റര്‍നെറ്റ് സൗകര്യവും റദ്ദാക്കിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്തടക്കം പ്രതിഷേധിച്ച നിരവധി പ്രമുഖരെയാണ് പൊലീസ്...
യാത്രയ്ക്കിടെ കൊല്‍ക്കത്ത മെട്രോ തുരങ്കത്തില്‍ കുടുങ്ങി; യാത്രക്കാര്‍ ചില്ലുകള്‍ തകര്‍ത്ത് പുറത്തിറങ്ങി
യാത്രയ്ക്കിടെ കൊല്‍ക്കത്ത മെട്രോ തുരങ്കത്തില്‍ കുടുങ്ങിയതോടെ ഭയചകിതരായി യാത്രക്കാര്‍. ട്രെയിന്‍ കുടുങ്ങിയതോടെ ഭയന്ന യാത്രക്കാര്‍ ചില്ലുകള്‍ തകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു.
വൈദ്യുതി തകരാറിനെത്തുടര്‍ന്നാണ് ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ വെച്ച് നിന്നു പോയത്. ദം ദമ്മില് നിന്ന്...
ഡെല്‍ഹി മെട്രോ ഉദ്ഘാടനത്തിലും കുമ്മനടി? കെജ്രിവാളിനു പകരം യോഗി ആദിത്യനാഥ്
ഡല്‍ഹി മെട്രോയുടെ പുതിയ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ കെജരിവാളിനെ അവഗണിച്ചായിരുന്നു പ്രധാന മന്ത്രി ക്രിസ്മസ് ദിനത്തില്‍ മജന്ത ലൈന്‍ മെട്രോ പാത നാടിന് സമര്‍പ്പിച്ചത്. അതേസമയം...