Tag: mesut ozil
ഓസീലിനോട് ജര്‍മനി ചെയ്തത് നന്ദിയില്ലായ്മ
ലോകകപ്പ് കഴിഞ്ഞയുടന്‍ കേള്‍ക്കുന്നത് വേദനിക്കുന്ന വാര്‍ത്തയാണ്... തന്നെ വംശീയമായി ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന് അധികാരികള്‍ അധിക്ഷേപിക്കുന്നു എന്നവലിയ ആക്ഷേപവുമായി മെസുട്ട് ഓസീല് എന്ന അനുഗ്രഹീതനായ മധ്യനിരക്കാരന് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചിരിക്കുന്നു. വംശീയാധിക്ഷേപങ്ങള്‍ക്കെതിരെ...