Tag: messi
മെസ്സിക്ക് ലോക ഫുട്ബോളര് പുരസ്കാരം കൊടുക്കാന്‍ വോട്ടിങ്ങില്‍ അട്ടിമറി നടത്തിയെന്ന് ആരോപണം
ടൂറിന്: അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ലോക ഫുട്ബോളര് പുരസ്കാരം നല്കാന് ഫിഫ വോട്ടിങ്ങില്‍ അട്ടിമറി നടത്തിയെന്ന് ആരോപണം. മെസ്സിക്ക് താന്‍ വോട്ടുചെയ്തില്ലെന്നും അദ്ദേഹത്തിന് വോട്ടുചെയ്തവരുടെ ലിസ്റ്റില്‍ തന്റെ പേര്...
റൊണാള്‍ഡോക്ക് വോട്ട് ചെയ്ത് മെസ്സി; റൊണാള്‍ഡോയുടെ ലിസ്റ്റില്‍ മെസ്സി ഇല്ല!
ഈ വര്‍ഷത്തെ ലോക ഫുടോബിലെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഹോളണ്ടിന്റെ വിര്‍ജില്‍ വാന്‍ഡിക്കിനെയും...
ബാഴ്സക്ക് വീണ്ടും നാണംകെട്ട തോല്‍വി; വാല്‍വര്‍ഡെയുടെ ഭാവി അവതാളത്തില്‍
സൂപ്പര്‍ താരം ലയണല്‍ മെസി കളത്തിലിറങ്ങിയിട്ടും ലാ ലിഗയില്‍ നിലവിലെ ജേതാക്കളായ ബാഴ്സലോണയ്ക്ക് വീണ്ടും തോല്‍വി. എവേ മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഗ്രാനഡയോട് ബാഴ്സ നാണകെട്ട തോല്‍വി ഏറ്റുവാങ്ങിയത്....
മെസിയെത്തിയിട്ടും മാറ്റമില്ല; ഗ്രാനഡക്കെതിരെ ബാഴ്സക്ക് നാണംകെട്ട തോല്‍വി
പരിക്കില്‍ നിന്ന് മോചിതനായി സൂപ്പര്‍താരം ലയണല്‍ മെസി എത്തിയിട്ടും ബാഴ്സലോണ എഫ്സിക്ക് രക്ഷയില്ല. സ്പാനിഷ് ലീഗില്‍ ഗ്രാനഡയാണ് ബാഴ്സലോണക്ക് ...
ബാര്‍സ കുപ്പായത്തില്‍ സീസണിലെ ആദ്യ മത്സരത്തിനൊരുങ്ങി മെസ്സി
ബാഴ്സലോണ: പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായ മെസ്സി ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരായ ബാഴ്സലോണയുടെ ആദ്യ പോരാട്ടത്തില്‍ കളിക്കും. മെസിയും നെറ്റോയും ഫിറ്റ്നസ് വീണ്ടെടുത്തതായി ബാഴ്സ വ്യക്തമാക്കി. സുവരാസും...
ബാഴ്സ വിടുകയാണോ?; മനസ്സ് തുറന്ന് മെസ്സി
ബാഴ്സ വിട്ട് പോവുന്നതില്‍ മെസ്സിക്ക് വേണമെങ്കില്‍ തീരുമാനിക്കാമെന്ന ക്ലബ്ബ് മേധാവിയുടെ ബര്‍തോമ്യോയുടെ അഭിപ്രായപ്രകടനം മെസ്സി ബാഴ്സ വിടുന്നതിന്റെ സൂചനയായിട്ടാണ് പലരും കണ്ടത്. എന്നാല്‍ വിഷയത്തില്‍ തന്റെ നിലപാട്...
മെസ്സിക്ക് വേണമെങ്കില്‍ ബാര്‍സ വിടാം; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ക്ലബ്ബ് പ്രസിഡണ്ട്
അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് വേണമെങ്കില്‍ ബാര്‍സ വിടാമെന്ന് ക്ലബ്ബ് പ്രസിഡണ്ട് ജോസപ് മരിയ ബര്‍ത്തോമ്യോ. ബാഴ്സലോണയിലല്ലാതെ മറ്റൊരു ക്ലബില്‍ മെസ്സി ഇതുവരെ കളിച്ചിട്ടില്ല . മെസ്സിയുടെ ഭാവിയില്‍...
മെസിയുടെ മാന്ത്രിക ഗോള്‍ പുഷ്കാസ് അന്തിമ പട്ടികയില്‍
മെസിയുടെ മാന്ത്രിക ഗോള്‍ സീസണിലെ മികച്ച ഗോളിന് നല്കി വരുന്ന പുഷ്കാസ് അവാര്‍ഡിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടി.
നെയ്മര്‍ ബാഴ്സയിലേക്ക് തന്നെ; കൈമാറ്റത്തിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു
ബ്രസീലിയന്‍ സ്ട്രൈക്കറും ബാഴ്സയുടെ മുന്‍ താരവുമായ നെയ്മര്‍ ജൂനിയര്‍ ലോണ്‍ അടിസ്ഥാനത്തില്‍ ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്തുന്നു. നിലവില്‍ പിഎസ്ജിക്കായി കളിക്കുന്ന താരത്തിന്റെ കൈമാറ്റത്തിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നെ ഞാനാക്കിയത് മെസി-വെളിപ്പെടുത്തലുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ലിസ്ബന്: ലോകഫുട്ബോളിലെ ഏറ്റവും പ്രതിഭാധനരായ കളിക്കാരാണ് മെസിയും ക്രിസ്റ്റ്യാനോയും. കാല്പന്തു കളിയില്‍ ഒന്നിനൊന്നു മെച്ചമായ വിസ്മയങ്ങള്‍ തീര്‍ത്തു മുന്നേറുന്ന രണ്ടുപേര്‍. മെസിയേക്കാള്‍ താനാണ് മികച്ചവനെന്ന് ക്രിസ്റ്റ്യാനോ പലവട്ടം അഭിപ്രായപ്രകടനം...