Tag: messi
കൊറോണ ക്യാമ്പയിന്; മെസിക്കൊപ്പം ഛേത്രിയും
കെറോണക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമായി ഫിഫയും ലോകാരോഗ്യ സംഘടനയും സംയുക്തമായി നടത്തുന്ന ബോധവല്‍ക്കരണ ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും.
ആലിസന് ബെക്കര്‍,...
വ്യാജ പാസ്പോര്‍ട്ട്; റൊണാള്‍ഡീന്യോയെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ മെസിയുടെ ഇടപെടല്‍
വ്യാജ പാസ്പോര്‍ട്ടുമായി പിടിയിലായ ഫുട്ബോള്‍ താരം റൊണാള്‍ഡീന്യോക്ക് സഹായം വാഗ്ദാനം ചെയ്ത് അര്‍ജന്റീന ഇതിഹാസതാരം മെസി. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരു കസിനോ ഉടമയുടെ ക്ഷണപ്രകാരം...
‘ചരിത്രത്തിലെ മികച്ച താരം’; എല്‍ ക്ലാസിക്കോക്ക് മുന്‍പ് മെസിയെ പ്രശംസിച്ച് റാമോസ്
എല്‍ ക്ലാസിക്കോക്ക് മുന്‍പ് ബാഴ്സ സൂപ്പര്‍ താരം മെസിയെ പുകഴ്ത്തി റയല്‍ മാഡ്രിഡ് പ്രതിരോധ നിര താരം സെര്‍ജിയോ റാമോസ്. ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് മെസിയെന്നും വലിയ...
മെസ്സിയുടെ മകനാണ് കാമുകനെന്ന് ഫാബ്രിഗാസിന്റെ മകള്‍
ലയണല്‍ മെസ്സിയെയും സെസ് ഫാബ്രിഗാസിനെയും അറിയാത്ത ഫുട്ബോള്‍ പ്രേമികള്‍ കുറവായിരിക്കും. ബാര്‍സിലോണയില്‍ ഇരുവരും സഹതാരങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത് മെസ്സിയുടെ മകന് മത്യാവും ഫാബ്രിഗസിന്റെ...
‘കളിക്കപ്പുറം ബഹുമാനമാണ്’; അവാര്‍ഡ്ദാന ചടങ്ങില്‍ ലൂക്കാ മോഡ്രിച്ച്
ആറാം തവണയും മെസി ബാലണ്‍ദ്യോര്‍ നേടിയിരിക്കുന്നു. 2018 ല്‍ ബാലണ്‍ദ്യോര്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്ന മെസി 2019 ല്‍ പുതുചരിത്രം തീര്‍ത്തപ്പോള്‍ പ്രതികരണവുമായി നിരവധി താരങ്ങളാണ് വന്നിരിക്കുന്നത്. അതില്‍ കഴിഞ്ഞ...
ആറാം ബാലണ്‍ ഡി ഓര്; ചരിത്രമെഴുതി ലയണല്‍ മെസി
മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടും ചരിത്രമായി ലയണല്‍ മെസി. മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര് പുരസ്കാരം ആറാം തവണയും കരസ്ഥമാക്കിയാണ് ബാഴ്സലോണ സൂപ്പര്‍ താരം ചരിത്രമാവുന്നത്.
ബാലണ്‍ ഡി ഓര് ഇന്നറിയാം; വീണ്ടും ഗോള്‍, എതിരാളികളില്ലാതെ മെസി!!
പാരീസ്: ബാലണ്‍ ഡി ഓര് പുരസ്കാരം പ്രഖ്യാപനം ഇന്നാണ്. അര്‍ജന്റീന ഇതിഹാസം ലയണ്‍ മെസി, ലിവര്‍പൂള്‍ പ്രതിരോധ താരം വിര്‍ജിന്‍ വാന്‍ഡൈക്ക് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. പോര്‍ചുഗീസ് സൂപ്പര്‍ താരം...
മെസി, റൊണാള്‍ഡോ, നെയ്മര്‍, ആര്‍ക്കൊപ്പം കളിക്കണമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവുമായി പെലെ
റിയോഡി ജനീറോ: സമകാലീന ഫുട്ബോളിലെ ത്രിമൂര്‍ത്തികളായ ലിയോണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരില്‍ ആരാണ് മികച്ച കളിക്കാരന് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി...
മെസി ഗോളില്‍ ബ്രിസീലിനെ തോല്‍പ്പിച്ച് അര്‍ജന്റീന
സൗദിയില്‍ നടന്ന സൂപ്പര്‍ ക്ലാസിക്കോ അര്‍ജന്റീന-ബ്രസീല്‍ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനക്ക് ജയം. മത്സരത്തിന്റെ പതിനാലാം മിനിറ്റ് മുതല്‍ മുന്നിട്ടുനിന്ന മെസിയുടെ ടീമിനെ ബ്രിസീലിന് ഒരിക്കലും പിന്നിലാക്കാന്‍ കഴിഞ്ഞില്ല.ആദ്യ പകുതിയില്‍...
മെസിയുടെ മാന്ത്രിക അസിസ്റ്റ്; ബാര്‍സക്ക് തകര്‍പ്പന്‍ ജയം
മെസി എന്ന ഫുട്ബോള്‍ മാന്ത്രികന്റെ കാലില്‍ നിന്ന് മാന്ത്രിക അസിസ്റ്റുകള്‍ ആദ്യമായല്ല പിറക്കുന്നത്. എന്നാല്‍ ഓരോ ദിവസവും മെസി ഫുട്ബോള്‍ ലോകത്തെ വിസ്മയിപ്പിക്കുകയാണ്. റയല്‍ വല്ലാഡോളിഡിനെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്...