Tag: messi
പെറുവിനെയും തകര്‍ത്ത് ബ്രസീല്‍ മുന്നോട്ട്; മെസ്സിയുടെ മികവില്‍ അര്‍ജന്റീനക്ക് ജയം
ലാറ്റിനമേരിക്കന്‍ മേഖലയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലിന്റെ തകര്‍പ്പന്‍ ഫോം തുടരുന്നു. പെറുവിനെ അവരുടെ നാട്ടില്‍ എതിരില്ലാത്ത രണ്ടു ഗോളിന് മുട്ടുകുത്തിച്ചാണ് ഒളിംപിക് ചാമ്പ്യന്മാര് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്. അതേസമയം,...
മെസ്സി ഡബിളില്‍ ബാര്‍സ
വലന്‍സിയ: സ്പാനിഷ് ലീഗിലെ വാശിപ്പോരില്‍ ബാര്‍സലോണക്ക് 2-3ന്റെ ത്രസിപ്പിക്കുന്ന വിജയം. മിന്നും ഫോമില്‍ നില്ക്കുന്ന ലയണല്‍ മെസ്സിയുടെ ഇരട്ട ഗോള്‍ പ്രകടനമാണ് വൈകാരിക മത്സരത്തില്‍ ബാര്‍സക്ക് വിജയം സമ്മാനിച്ചത്.
ഇഞ്ച്വറി ടൈമിന്റെ നാലാം മിനുട്ടില്‍...
ബാസ്കറ്റ്ബോളിലും ഗോളടിച്ച് മെസ്സി; വൈറലായ വീഡിയോ കാണാം
എതിര് ടീമുകളുടെ ഗോള്‍പോസ്റ്റില്‍ പന്തടിച്ചു കയറ്റുന്നത് ലയണല്‍ മെസ്സിയുടെ ശീലമാണ്. പരിക്കില്‍ നിന്ന് മുക്തനായി കഴിഞ്ഞയാഴ്ച ബാര്‍സലോണയുടെ സ്റ്റാര്‍ട്ടിങ് ഇലവനിലേക്ക് തിരിച്ചെത്തിയ മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഹാട്രിക് നേടിയാണ് തന്റെ ഗോളടി ശീലം...
ചാമ്പ്യന്‍സ് ലീഗ്: ഹാട്രിക്കോടെ നിറഞ്ഞാടി മെസ്സി, നാണം കെട്ട് ഗ്വാര്‍ഡിയോള
ബാര്‍സലോണ: സ്റ്റാര്‍ട്ടിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് ലയണല്‍ മെസ്സി ഹാട്രിക്കോടെ ആഘോഷിച്ചപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണക്ക് വന്‍ ജയം. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത നാലു ഗോളിനാണ് സ്പാനിഷ് ചാമ്പ്യന്മാര് കശക്കിയത്....
തിരിച്ചു വരവ് ഉജ്വലമാക്കി മെസി; ബാര്‍സ രണ്ടാമത്
ബാര്‍സലോണ: പരിക്കില്‍ നിന്നു മുക്തനായ ലയണല്‍ മെസ്സി ഗോളുമായി തിരിച്ചെത്തി. പത്തു പേരുമായി പൊരുതിയ ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയെ 4-0ന് തകര്‍ത്ത് ലാലീഗയില്‍ ബാര്‍സലോണ വിജയ വഴിയില്‍ തിരിച്ചെത്തി. പോയിന്റ് ടേബിളില്‍ റയല്‍...