Tag: messi
സുനില്‍ ഛേത്രിക്ക് പിറന്നാളാശംസകള്‍; 36 ന്റെ കരുത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ഇന്ന് 36 വയസ്സ്. 1984 ആഗസ്ത് 03 ഹൈദരാബാദില്‍ ജനിച്ച പ്രിയ താരത്തിന് എല്ലാ ഭാഗത്തുനിന്നും ഫുട്ബോള്‍ ആരാധകര്‍ പിറന്നാള്‍ ആശംസകള്‍...
ക്രിസ്റ്റ്യാനോക്ക് പിന്നാലെ മെസ്സിയും ഇറ്റലിയിലേക്കോ? ; വമ്പന്‍ ഓഫറുമായി ഇന്റര്‍ രംഗത്തെന്ന് റിപ്പോര്‍ട്ട്
മിലാന്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്നാലെ മെസ്സിയും ഇറ്റാലിയന്‍ ലീഗിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്. മെസ്സിയെ സ്വന്തമാക്കാന്‍ വമ്പന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത് ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനാണ്.
‘ഇങ്ങനെ കളിച്ചാല്‍ നമ്മള് ചാമ്പ്യന്‍സ് ലീഗിലും ജയിക്കില്ല’; പൊട്ടിത്തെറിച്ച് മെസി
ബാഴ്സലോണ: ഒസാസുനയോട് തോറ്റതിന് പിന്നാലെ ലാ ലിഗ കിരീടവും നഷ്ടപ്പെട്ടതോടെ പൊട്ടിത്തെറിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി.കഴിഞ്ഞ ദിവസം ബാഴ്സ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഒസാസുനയോട് പരാജയപ്പെട്ടത്. ബാഴ്സ തോറ്റപ്പോള്‍...
അഭ്യൂഹങ്ങള്‍ വേണ്ട, മെസ്സി എവിടെയും പോകുന്നില്ല; ബാഴ്സലോണ പ്രസിഡണ്ട്
ബാഴ്സലോണ: ഇതിഹാസ താരം ലയണല്‍ മെസ്സി ക്ലബ് വിടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബാഴ്സലോണ പ്രസിഡണ്ട് ജോസഫ് മരിയ ബര്‍തോമിയോ. ക്ലബുമായുള്ള കരാര്‍ പുതുക്കാന്‍ അര്‍ജന്റൈന്‍ താരം വിസമ്മതിച്ചു എന്ന വാര്‍ത്തകള്‍...
മെസ്സി ബാഴ്സ വിടുമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സിദാന്
മാഡ്രിഡ്: സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്സലോണ വിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരണവുമായി റയല്‍ മാഡ്രിഡ് പരിശീലകന് സിനദിന്‍ സിദാന്. സ്പെയിന് വിട്ട് മെസ്സി പോയാല്‍ അത് ലാ ലിഗയ്ക്ക് വന്‍നഷ്ടമാകുമെന്നും...
കരാര്‍ പുതുക്കാന്‍ വിസമ്മതിച്ച് മെസ്സി; താരം ബാഴ്സ വിടാന്‍ സാധ്യതയേറുന്നു
ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ തുടരാന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് താത്പര്യമില്ലെന്ന് റിപ്പോര്‍ട്ട്. ക്ലബ്ബുമായുള്ള കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മെസ്സി അവസാനിപ്പിച്ചതായി സ്പാനിഷ് റേഡിയോ സ്റ്റേഷനായ കാഡെന...
ഫുട്ബോള്‍ മിശിഹക്ക് ഇന്ന് 33ാം പിറന്നാള്‍
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 33ാം പിറന്നാള്‍. 1987 ജൂണ്‍ 24ന് അര്‍ജന്റീനയിലെ റൊസാരിയോയിലാണ് മെസി ജനിച്ചത്. മെസിയെ ഫുട്ബോളിലെ രാജാവെന്ന പദവിയിലെത്തയത് ബാഴ്സലോണ എഫ് സിക്കൊപ്പമാണ്.2004...
മെസ്സിയുടെ നാട്ടില്‍ നിന്ന് പുതിയ മെസ്സി; സ്വന്തമാക്കാന്‍ മുന്‍നിര ടീമുകള്‍
പത്തൊമ്പതുകാരന് തിയാഗോ അല്‍മാഡയാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തെ ചര്‍ച്ചാവിഷയം. പുതിയ മെസ്സി എന്ന വിശേഷണവുമുള്ള താരം സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ നാട്ടുകാരനാണ്. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും...
വരുമാനത്തില്‍ മെസ്സിയെയും ക്രിസ്റ്റ്യാനോയെയും പിന്തള്ളി ഫെഡറര്‍ ഒന്നാമത്
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടിക ഫോബ്സ് പ്രസിദ്ധീകരിച്ചു. ടെന്നീസ് താരം റോജര്‍ ഫെഡററാണ് പട്ടികയില്‍ ഒന്നാമത്. അര്‍ജന്റീനിയന്‍ ഫുട്ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ മറികടന്നാണ്...
സ്പെയിനിലെ ആശുപത്രികള്‍ക്ക് സഹായഹസ്തവുമായി മെസിയും ഗ്വാര്‍ഡിയോളയും
ലോകത്ത് ഇറ്റലിക്കു ശേഷം കോവിഡ്19 ഏറ്റവും കൂടുതല്‍ ബാധിച്ച സ്പെയിനിന് സഹായഹസ്തവുമായി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സിയും മാഞ്ചെസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളയും.സ്പെയിനിലെ ആശുപത്രികള്‍ക്ക്...