Tag: Mersal
മെര്‍സല്‍: ജി.എസ്.ടി പരാമര്‍ശങ്ങള്‍ നീക്കണമെന്ന ഹര്‍ജി തള്ളി; സിനിമയെ സിനിമയായി കാണണമെന്ന് ഹൈക്കോടതി
ചെന്നൈ: വിജയ് നായകനായ ചിത്രം മെര്‍സലിനെതിരെ സമര്‍പ്പിച്ച് ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തിന് നല്കിയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.
ചിത്രത്തിലെ ജിഎസ്ടി വിരുദ്ധ സംഭാഷണങ്ങള്‍ നീക്കണമെന്നും...
‘അതെ ജോസഫ് വിജയ് തന്നെ’; മെര്‍സല്‍ വിവാദത്തില്‍ മറുപടിയുമായി വിജയ്
മെര്‍സല്‍ വിവാദത്തില്‍ പ്രതികരണവുമായി വിജയ്. സി.ജോസഫ് വിജയ് എന്ന പേരില്‍ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിലൂടെയാണ് വിജയ് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും അതെല്ലാം മറികടന്നുകൊണ്ട് പിന്തുണച്ചവര്‍ക്ക് വിജയ് നന്ദി പറഞ്ഞു. ഒപ്പം...
വിജയ് അനുകൂല പോസ്റ്റ്; തമിഴ് നടന് വിശാലിന്റെ ഓഫീസില്‍ ജി.എസ്.ടി റൈഡ്
ചെന്നൈ: വിജയ് നായകനായ മെര്‍സലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ സിനിമയെ അനുകൂലിച്ച തമിഴ് നടന് വിശാലിന്റെ ഓഫീസില്‍ റൈഡ്. ജി.എസ്.ടി ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.
വിജയ് സിനിമയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വത്തെ...
ജി.എസ്.ടിക്ക് പരിഹാസവുമായി ‘കീ’യുടെ പ്രൊമോ വീഡിയോ
വിജയ് ചിത്രം മെര്‍സല്‍ വിവാദങ്ങളില്‍ കത്തിനില്‍ക്കെ ബി.ജെ.പിക്ക് വിമര്‍ശനവുമായി മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നു. ആര്.ജെ ബാലാജിയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോ വീഡിയോയിലാണ് ജി.എസ്.ടിയെ വിമര്‍ശിക്കുന്ന രംഗങ്ങളുള്ളത്. മെര്‍സലിനെതിരെ പരാതിയുമായി രംഗത്തെത്തിയ ബി.ജെ.പി...
ബി.ജെ.പിയെ വിമര്‍ശിച്ച് രജനികാന്തും; മെര്‍സലിന് പിന്തുണ
ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ മെഗാതാരം രജനികാന്ത് മെര്‍സല്‍ വിവാദത്തില്‍ ബി.ജെ.പിക്കെതിരെ. മെര്‍സലില്‍ പ്രധാനപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടതെന്നും മെര്‍സല്‍ ടീമിന് അഭിനന്ദനങ്ങള്‍ നേരുന്നതായും രജനി ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രീയ പ്രവേശം നടത്താനൊരുങ്ങുന്ന രജനികാന്ത്,...
‘മെര്‍സല്‍’ കണ്ട് പേടിച്ച സംഘികളും ‘സന്ദേശം’ കണ്ട് ചിരിച്ച മലയാളിയും
ബഷീര്‍ വള്ളിക്കുന്ന്
വിജയ് സിനിമയിലെ രണ്ടേ രണ്ട് ഡയലോഗുകളെ ഇവന്മാർ ഇത്രമാത്രം പേടിക്കുന്നുവെങ്കിൽ ഒരു കാര്യം ഉറപ്പിക്കുക, ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ആത്മവിശ്വാസത്തോടെ ജീവിക്കുന്ന ഒരേ ഒരു വർഗം സംഘികളാണ്. പ്രതിഷേധ ശബ്ദങ്ങളെ അത്രമാത്രം...
ഒറ്റപ്പെട്ട് ബിജെപി; വിജയിയുടെ മെര്‍സലിന് പിന്തുണ കൂടുന്നു
ചെന്നൈ: ഇളയ ദളപതി വിജയിയുടെ പുതിയ ചിത്രം മെര്‍സലിന് പിന്തുണച്ച് പ്രമുഖര്‍ രംഗത്തെത്തിയതോടെ ബിജെപി ഒറ്റപ്പെടുന്നു. ജനോപകാരപ്രദം എന്ന വ്യാജേന മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചരക്ക് സേവന നികുതി (ജിഎസ്ടി), ഡിജിറ്റല്‍ ഇന്ത്യ...
മെര്‍സല്‍: മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: തമിഴ് സിനിമ 'മെര്‍സലി'ല്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സംഭാഷണങ്ങള്‍ക്കെതിരെ ബി.ജെ.പി രംഗത്തു വന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിനിമ തമിഴ് സംസ്കാരത്തിന്റെയും ഭാഷയുടെയും...
നടന് വിജയ്ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ്
ചെന്നൈ: നടന് വിജയ്ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി തമിഴ്നാട്ടിലെ ബിജെപി നേതാവ് എച്ച്.രാജ. വിജയിയുടെ പുതിയ ചിത്രം മെര്‍സലിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ കൂട്ടുപിടിച്ചാണ് രാജ രംഗത്തുവന്നത്. ജോസഫ് വിജയ് എന്ന പേരില്‍...
മെര്‍സല്‍ സെന്‍സര്‍ ചെയ്യേണ്ട; വിമര്‍ശകരെ നിശ്ശബ്ദരാക്കരുത്: കമല്‍ ഹാസന്
ചെന്നൈ: വിജയ് ചിത്രം മെര്‍സലില്‍ നിന്ന് ചില രംഗങ്ങള്‍ മുറിച്ചുമാറ്റണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിനെതിരെ തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്. മെര്‍സല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രമാണെന്നും അത് വീണ്ടും സെന്‍സര്‍ ചെയ്യേണ്ടതില്ലെന്നും...