Tag: men
കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി, പരിശോധനയില്‍ ‘സ്ത്രീ’ പുരുഷനായി; അപൂര്‍വ്വ അവസ്ഥയെന്ന് ഡോക്ടര്‍മാര്‍
കൊല്‍ക്കത്ത: കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി യുവതി പരിശോധനയില്‍ സ്ത്രീയല്ല, പുരുഷനാണെന്ന് കണ്ടെത്തി. പശ്ചിമ ബെംഗാളിലെ ബിര്‍ഭും സ്വദേശിയായ മുപ്പതുകാരിയെയാണ് പരിശോധനയില്‍ പുരുഷനാണെന്ന് കണ്ടെത്തിയത്.പരിശോധനകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴാണ് തന്റെ...