Tag: memory loss
അമിതവണ്ണമുള്ളവര്‍ക്ക് മറവിരോഗം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം
ലണ്ടന്‍: അമിതവണ്ണമുള്ളവര്‍ക്ക് മറവിരോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നത് പിന്നീടുള്ള ജീവിതത്തില്‍ ഡിമെന്‍ഷ്യ വരാനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുമെന്ന് പഠനത്തില്‍ പറയുന്നു. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ...