Tag: melbourne
പിണറായി വിജയനെ പുകഴ്ത്തി മെല്‍ബണില്‍ പ്രത്യക്ഷപ്പെട്ട ബോര്‍ഡ്; കള്ളത്തരം പൊളിച്ചടക്കി മെല്‍ബണ്‍ കെ.എം.സി.സി
സംസ്ഥാനം ഒറ്റക്കെട്ടായി കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളാകുമ്പോള്‍ പിണറായി വിജയനെ മാത്രം വാഴ്ത്താന്‍ ശ്രമിക്കുന്ന സിപിഎമ്മിന് വീണ്ടും തിരിച്ചടി. 'കൊവിഡിനെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്ന് നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്...