Tag: MELBORNE CITY
പൗരത്വ നിയമ ഭേദഗതിക്കെതിരെ മെല്‍ബണിലും പ്രതിഷേധം
പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ ആസ്ട്രേലിയയിലും, അമേരിക്കയിലും ശക്തമായ പ്രതിഷേധം. ആയിരത്തോളം പ്രദേശ വാസികള്‍ പങ്കെടുത്ത മെല്‍ബണില്‍ പ്രതിഷേധം ജാനാധിപത്യത്തിനായി പോരാടുന്ന ഇന്ത്യയിലെ പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യമായി. ...
ബ്ലാസ്റ്റേഴ്സ് ഇന്ന് മെല്‍ബണ്‍ സിറ്റിക്കെതിരെ
അഷ്റഫ് തൈവളപ്പ്
കൊച്ചി: ലാലിഗ വേള്‍ഡ് പ്രീസീസണ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഓസ്ട്രേലിയന്‍ (എ) ലീഗ് ടീമായ മെല്‍ബണ്‍ സിറ്റി എഫ്.സിയെ നേരിടും. വൈകിട്ട് 7ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു...