Tag: mee to
നടന് സിദ്ദിഖിനെതിരെ ലൈംഗികാരോപണവുമായി നടി രേവതി സമ്പത്ത്
കൊച്ചി: നടന് സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടി രേവതി സമ്പത്ത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആരോപണവുമായി നടി രംഗത്തെത്തിയത്. ഒട്ടേറെ വെളിപ്പെടുത്തലുകളുണ്ടായ മീടു വിന് ശേഷമാണ് രേവതി സാമ്പത്തിന്റെ വെളിപ്പെടുത്തലുണ്ടാവുന്നത്....
മീടൂ ആരോപണം; വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചതായി സൂചന
ന്യൂഡല്‍ഹി: മീടൂ ക്യാമ്പെയിനില്‍ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചതായി സൂചന. മീടൂ ക്യാമ്പെയിനില്‍ വിദേശ മാധ്യമ പ്രവര്‍ത്തകയടക്കം നിരവധി സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ആരോപണമുന്നയിച്ചതോടെ എം.ജെ അക്ബറിനെതിരെ...
മുകേഷിനെതിരെ മീടൂ വില്‍ പുതിയ ആരോപണം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് റീമ കല്ലിങ്കല്‍
എറണാകുളം: നടനും എം.എല്‍.എയുമായ മുകേഷ് കുമാറിനെതിരെ മീടൂ വില്‍ പുതിയ ആരോപണം വന്നതായി നടി റീമ കല്ലിങ്കല്‍. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എക്കെതിരെ കടുത്ത ആരോപണവുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ്...
സ്ത്രീകള്‍ പണം വാങ്ങിയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ബി.ജെ.പി എം.പി
ന്യൂഡല്‍ഹി: മീറ്റൂ ക്യാമ്പയിന് ഒരു തെറ്റായ സന്ദേശമാണെന്നും സ്ത്രീകള്‍ക്ക് സ്ത്രീകള്‍ പണം വാങ്ങിയാണ് പുരുഷന്മാര്ക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ബി.ജെ.പി എം.പി ഉദിത് രാജ്.
സ്ത്രീകള്‍ പണം വാങ്ങിയ ശേഷം ആരോപണം ഉന്നയിക്കുന്നത്. രണ്ടു മുതല്‍...
ലൈംഗികാരോപണം; പ്രതികരണവുമായി മുകേഷ് എം.എല്‍.എ
തിരുവനന്തപുരം: ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് ഉന്നയിച്ച ലൈംഗികാരോപണങ്ങളെ നിഷേധിച്ച് നടനും എം.എല്‍.എയുമാ മുകേഷ്. ടെസ് ജോസഫ് എന്ന സ്ത്രീയെ അറിയില്ലെന്ന് മുകേഷ് പറഞ്ഞു.
താന്‍ അവരെ അറിയില്ല. ആ സ്ത്രീയെ ഓര്‍ക്കുന്നു...
ബോളിവുഡ് താരത്തിനെതിരെ ലൈംഗികാരോപണവുമായി അമ്മാവന്റെ മകള്‍
മുംബൈ: ബോളിവുഡിലെ പഴയകാല നായകനായ ജിതേന്ദ്രക്കെതിരെ ലൈംഗികാരോപണവുമായി അമ്മാവന്റെ മകള്‍ രംഗത്ത്. ജിതേന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അവര്‍ പൊലീസില്‍ പരാതി നല്കി. സംഭവം നടന്ന് 47 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊലീസില്‍ പരാതിയുമായി...