Tag: medical college issue
യൂത്ത്ലീഗ് പ്രതിഷേധം ഫലം കണ്ടു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്നുകളുടേയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം...
കോഴിക്കോട്: ധനസഹായം അനുവദിക്കാതെ ആയിരക്കണക്കിന് രോഗികളുടെ അഭയകേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയ യൂത്ത്ലീഗ് പ്രതിഷേധം ഫലം കണ്ടു. കുടിശിക ഉടന്‍...
ഡോ. കഫീല്ഖാന് പങ്കെടുത്ത പരിപാടിക്കെതിരായ പ്രചാരണം; സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിന്റെ സൃഷ്ടിയെന്ന്
കോഴിക്കോട്: പ്രമുഖ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാനുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ഇന്ററാക്ടീവ് സെഷനുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണെന്ന് മുസ്ലിം യൂത്ത് ലീഗ്...
ഫാര്‍മസിസ്റ്റ് ഇല്ല: സര്‍ക്കാര്‍ ആസ്പത്രികളില്‍ ഫാര്‍മസികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു
തലശ്ശേരി: സംസ്ഥാനത്തെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഫാര്‍മസിസ്റ്റുകളുടെ കുറവ് കാരണം ഫാര്‍മസികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നതായി വ്യാപകമായ ആരോപണം. രോഗം പിടിപെട്ടവര്‍ മരുന്നുകള്‍ക്കായി സര്‍ക്കാര്‍ ആസ്പത്രികളില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. ആരോഗ്യ മന്ത്രിയുടെ...
“യുവേഴ്സ് ഡോക്”; ഡോക്ടറോട് ചോദിക്കാം ഫെയ്സ് ബുക് ലൈവുമായി കോഴിക്കോട് മെഡി.കോളജ് യൂണിയന്
-ചിക്കു ഇര്‍ഷാദ്
മെഡിക്കല്‍ കോളജ്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തെരഞ്ഞെടുക്കപ്പെട്ട പുതിയ യൂണിയന് പുത്തന്‍ സാങ്കേതികത ഉപയോഗപ്പെടുത്തി സാമൂഹ്യ സേവന പരിപാടിയുമായി രംഗത്ത്. വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട സംശങ്ങള്‍ക്ക് മറുപടി ലഭ്യമാക്കുന്ന രീതിയില്‍ മെഡിക്കല്‍...
ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെ ശക്തമായി നേരിടുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സമരം നിര്‍ത്തിവെച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും...
ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം; ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നു
തിരുവനന്തപുരം: പെന്‍ഷന്‍പ്രായ വര്‍ധനക്കെതിരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം തുടരുന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം വീണ്ടും ആരംഭിച്ചത്. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി ഉറപ്പൊന്നും...
ബി.ജെ.പി കോര്‍കമ്മിറ്റി: കുമ്മനത്തിനെതിരെ രൂക്ഷ വിമര്‍ശനം; പൊട്ടിക്കരഞ്ഞ് എം.ടി രമേശ്
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴയില്‍ സംസ്ഥാന ബിജെപി ആടിയുലഞ്ഞ് നില്‍ക്കവെയ പാര്‍ട്ടിയുടെ കോര്‍കമ്മിറ്റി യോഗം തിരുവനന്തപുരത്ത് സമാപിച്ചു.
യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. കോഴ ആരോപണം അന്വേഷിക്കാന്‍ മറ്റ്...
ബിജെപി നേതാക്കളെ വരിഞ്ഞുമുറുക്കി മെഡിക്കല്‍ കോളേജ് അഴിമതി; വിഷയം പാര്‍ലമെന്റില്‍
തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതാക്കളെ വരിഞ്ഞുമുറുക്കി മെഡിക്കല്‍ കോളേജ് അഴിമതി. മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ സംസ്ഥാന ബിജെപി നേതാക്കള്‍ കോഴ വാങ്ങിയതായ ബിജെപി അന്വേഷണ സമിതിയുടെ കണ്ടെത്തലാണ് ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയത്. അഴിമതി...
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങളോട് അനാദരവ്:പഠനശേഷം ശരീരാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞു
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങളോട് അനാദരവ്. അനാട്ടമി വിഭാഗം വിദ്യാര്‍ത്ഥികള്‍ പഠനത്തിന് ഉപയോഗിക്കുന്ന പഴയ മൃതദേഹം കുഴിച്ചുമൂടാതെ ക്യാമ്പസ്സില്‍ കൊണ്ടിട്ടത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
അനാട്ടമി വിഭാഗം വിദ്യാര്‍ത്ഥികളാണ് മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചുമൂടാതെ വലിച്ചെറിഞ്ഞത്. മൃതദേഹത്തിന്റെ...