Tuesday, April 13, 2021
Tags Medical college

Tag: medical college

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സിന് കോവിഡ്; ജില്ലയില്‍ ആശങ്ക

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗത്തിലെ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു. വടക്കന്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ വൃക്കരോഗ ചികിത്സാ കേന്ദ്രമായ മെഡിക്കല്‍ കോളേജിലെ നഴ്‌സിന് രോഗം ബാധിച്ചത്...

ഗൈനക്കോളജി ഒ.പിയില്‍ അര്‍ധരാത്രികളില്‍ സ്ത്രീയുടെ നിലവിളി; ദുരൂഹത

കോട്ടയം: പ്രേത സിനിമകളെ ഓര്‍മ്മപ്പെടുത്തുന്ന സംഭവങ്ങളാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പുറത്തുവരുന്നത്. അര്‍ധരാത്രിയില്‍ കേള്‍ക്കുന്ന സ്ത്രീയുടെ നിലവിളി ശബ്ദമാണ് ജീവനക്കാര്‍ അടക്കമുള്ളവരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. ഗൈനക്കോളജി...

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അഞ്ചു ഡോക്ടര്‍മാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പി ജി ഡോക്ടര്‍മാര്‍ക്കും രണ്ട് ഹൗസ് സര്‍ജന്മാര്‍ക്കുമാണ് രോഗം കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ക്ക് കൊവിഡ്...

മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന ആള്‍ ഇറങ്ങിയോടി

മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് കൊവിഡ് നിരീക്ഷണത്തിലുള്ള വ്യക്തി ഇറങ്ങിയോടി. 42 കാരനായ ഉത്തരേന്ത്യക്കാരനാണ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് കടന്നുകളഞ്ഞത്. മാനസിക രോഗിയായതുകൊണ്ട് കുതിരവട്ടത്തേക്ക്...

കോവിഡ്; കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഹൗസര്‍ജന്‍മാരല്ല; ആശങ്കപ്പെടാനില്ലെന്നും റിപ്പോര്‍ട്ട്

ചിക്കു ഇര്‍ഷാദ് കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. അതേസമയം, വിദ്യാര്‍ഥികളുടെ പരിശോധനാഫലം ഇതുവരെ പുറത്തുവെന്നിട്ടില്ലെന്നും...

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന് 273 തസ്തികകള്‍ ;പകുതി തസ്തികകളില്‍ ഉടന്‍ നിയമനം

തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍...

ആരോഗ്യ വകുപ്പ് ആശങ്കയില്‍; സംസ്ഥാനത്ത് രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും കോവിഡ് 19

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ആശങ്കയിലാണ്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെയെല്ലാം സ്രവം പരിശോധനക്ക് വിധേയമാക്കാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. രോഗ ലക്ഷണം...

കാസര്‍കോട് മെഡിക്കല്‍ കോളജ് കോവിഡ് സെന്ററാക്കി മാറ്റി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഉക്കിനടുക്കയിലെ കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ കൊവിഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ.നാളെ മുതല്‍...

കോഴിക്കോട് ഐ.പി.എം ‘ക്യൂരിയോസ്’ കാര്‍ണിവലിന് തുടക്കമായി

കോഴിക്കോട്: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്പാലിയേറ്റീവ് മെഡിസിന്‍ (ഐപിഎം) സംഘടിപ്പിക്കുന്ന ക്യൂരിയോസ് ദി കാര്‍ണിവല്‍ 2020 ക്ക് തുടക്കമായി. മാറാരോഗം പിടിപെട്ട രോഗികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐ.പി.എം. രോഗികളുടെ പരിചരത്തിനും...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റു; രണ്ട് നഴ്‌സുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പൈസ തട്ടിയതിന് രണ്ട് നഴ്‌സുമാര്‍ അറസ്റ്റില്‍. ഷമീര്‍, വിബിന്‍ എന്നീ നഴ്‌സുമാരാണ് അറസ്റ്റിലായത്....

MOST POPULAR

-New Ads-